Story Dated: Sunday, March 29, 2015 06:04
മംഗലംഡാം: കാന്തളം കുന്നത്തേല്‍ വീട്ടില്‍ ലൂക്കാച്ചന്‍(72) നിര്യആതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മംഗലംഡാം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നക്കുട്ടി(തൊടുപുഴ കുഴിക്കണ്ടത്തില്‍ കുടുംബാംഗം). മക്കള്‍: വിന്‍സന്റ്, ജോണ്‍സണ്‍, ജയ്‌സണ്‍, ജെസി, ജിന്‍സ്. മരുമക്കള്‍: ലീന, മേരിക്കുട്ടി, ഷേര്‍ലി, സാജു, സിനി.
from kerala news edited
via IFTTT