Story Dated: Sunday, March 29, 2015 07:41

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈന നെഹ്വാളിന്. ഞായറാഴ്ച നടന്ന ഫൈനലില്‍ തായലന്ഡിന്റെ രാച്നോകിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്. സ്കോര്‍: 21-16, 21-14.
വനിതാ ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായതിന് പിന്നാലെ എത്തിയ കിരീട നേട്ടം സൈനയ്ക്ക് ഇരട്ടിമധുരമായി. ശനിയാഴ്ച നടന്ന ആദ്യ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിന്‍സ് പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനക്കാരിയായിരുന്ന സൈന ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നത്. വനിതാ ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന.
from kerala news edited
via
IFTTT
Related Posts:
ബാര്‍കോഴ: സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു തെളിയിച്ചാല്‍ കൂട്ടരാജി; മാധ്യമങ്ങളോട് കയര്‍ത്ത് ജോര്‍ജ് Story Dated: Wednesday, January 21, 2015 12:45തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്… Read More
ബാര്‍ കോഴ ഉദ്യോഗസ്ഥനടക്കം അഞ്ചു പുതിയ ഡി.ജി.പിമാര്‍ Story Dated: Wednesday, January 21, 2015 12:35തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണിക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഡി.ജി.പി റാങ്ക് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഋഷിരാജ്… Read More
ഉറക്കത്തില്‍ മൂത്രമൊഴിച്ചതിന് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിച്ചു; അനാഥാലയം നടത്തിപ്പുകാരി അറസ്റ്റില്‍ Story Dated: Wednesday, January 21, 2015 01:11ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു അനാഥാലത്തില്‍ നിന്ന് മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഉറക്കത്തില്‍ മൂത്രമൊഴിച്ചതിന് അനാഥാലത്തിലെ ബാലികമാരുടെ സ്വകാര്യ ഭാഗങ്ങള്‍ പരിചാരിക പ… Read More
ഗ്വാണ്ടനാമോയില്‍ നിര്‍ബന്ധിത 'മഹത്തായ അമേരിക്കന്‍ സെക്സ്'! Story Dated: Wednesday, January 21, 2015 12:56ലണ്ടന്‍: ഗ്വാണ്ടനാമോ ജയിലില്‍ യു.എസ്. നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളളതാണ്. യു.എസ് വനിതാ ഗാര്ഡുമാരില് നിന്നടക്കം പീഡനങ്ങള്‍ ഏറ്റ… Read More
പിള്ളയെ മോചിപ്പിച്ചാല്‍ അണ്ണാ ഹസാരെയെ കിട്ടുമെന്ന് ഹസ്സന് Story Dated: Wednesday, January 21, 2015 01:16തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയ്ക്ക് യു.ഡി.എഫ് മുന്നണിയില്‍ നിന്ന് മോചനം നല്‍കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്. മുന്നണിയില്‍ ഇരുന്ന് അഴിമതിക്കെതിരെ പോരാടാന… Read More