121

Powered By Blogger

Sunday, 29 March 2015

ഇന്ത്യാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ പുരുഷ കിരീടം കിഡംബി ശ്രീകാന്തിന്‌









Story Dated: Sunday, March 29, 2015 08:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ സീരീസ്‌ പുരുഷ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്‌. ഡെന്‍മാര്‍ക്കിന്റൈ വിക്‌ടര്‍ അക്‌സേല്‍സനെ ഫൈനലില്‍ തകര്‍ത്താണ്‌ ശ്രീകാന്ത്‌ കിരീടം സ്വന്തമാക്കിയത്‌. ആദ്യ സെറ്റ്‌ കൈവിട്ടുപോയെങ്കിലും അടുത്ത രണ്ട്‌ സെറ്റുകളില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതാണ്‌ ശ്രീകാന്തിനെ കിരീടത്തിലെത്തിച്ചത്‌. സ്‌കോര്‍: 1821, 2113, 2112. ശ്രീകാന്തിന്റെ നേട്ടത്തോടെ ഇന്ത്യാ ഓപ്പണിന്റെ പുരഷവനിതാ കിരീടങ്ങള്‍ ഇന്ത്യയുടെ പേരിലായി. നേരത്തെ വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ കിരീടമണിഞ്ഞിരുന്നു.










from kerala news edited

via IFTTT