Story Dated: Sunday, March 29, 2015 07:26

മെക്സികോ സിറ്റി: ഏറ്റവും നന്ദിയും സ്നേഹവുമുള്ള ജീവിയാണ് നായ്ക്കള്‍. ഇതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ നായകളുടെ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ഉദാഹരണം മെക്സിക്കോയില്‍ നിന്ന്. തങ്ങള്‍ക്ക് സ്ഥിരമായി ആഹാരം നല്‍കിയിരുന്ന സ്ത്രീയുടെ മൃതദേഹം കാണാന്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തി.
മെക്സിക്കോയിലെ മെരിഡയിലാണ് സംഭവം. മാര്‍ഗരീറ്റ സുവാരസ് എന്ന സ്ത്രീ സ്ത്രീയുടെ മൃതദേഹം കാണാനാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തിയത്. മൃഗസ്നേഹിയായിരുന്ന മാര്‍ഗരീറ്റ ഭക്ഷണം നല്‍കിയിരുന്ന ഇരുപതോളം തെരുവ് നായ്ക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട അന്നദാതാവിനെ അവസാനമായി ഒരുനോക്ക് കണുന്നതിന് എത്തി.
മാര്‍ഗരീറ്റയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഹാളിലും സമീപ മുറികളിലുമായി നായ്ക്കള്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ മെക്സിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മാര്‍ഗരീറ്റയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ശവമഞ്ചത്തിന് പിന്നാലെ വിലാപയാത്രയിലും നായ്ക്കള്‍ പിന്തുടര്ന്നു.
from kerala news edited
via
IFTTT
Related Posts:
1,469 രൂപയ്ക്കും വിമാനയാത്ര നടത്താം! Story Dated: Monday, December 22, 2014 08:12ന്യൂഡല്‍ഹി: പണമില്ലെന്ന് കരുതി ഇനി ആരും വിമാനയാത്ര നടത്താതിരിക്കേണ്ട. കൂടുതല്‍ പണം കൊടുത്ത് ആഭ്യന്തര വിമാനയാത്ര നടത്തുന്നവര്‍ക്കും അല്‍പ്പകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര… Read More
രാഹുലിനെതിരേ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ പുത്രന് ബിജെപിയില്‍ Story Dated: Monday, December 22, 2014 09:35അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് എതിരാളിയാകാന്‍ അമേഠിയില്‍ ഒരു അപ്രതീക്ഷിത വ്യക്തി കൂടി. കോണ്‍ഗ്രസിന്റെ ആസാമില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ അമേഠിക്… Read More
ആക്രമണങ്ങള്‍ മാവോയിസ്റ്റുകളുടേത് തന്നെ: ഇന്റലിജന്റ്സ് വിഭാഗം Story Dated: Monday, December 22, 2014 10:25പാലക്കാട്: സൈലന്റ്വാലിയിലും വെള്ളമുണ്ടയിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളെന്ന് ഇന്റലിജന്റ്സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സ്വഭാവവും രീതികള… Read More
അതിശൈത്യം; 16 വിമാനങ്ങളും 50 ട്രെയിനുകളും മുടങ്ങി; സഞ്ചാരികള്‍ കുടുങ്ങി Story Dated: Monday, December 22, 2014 09:16ന്യൂഡല്‍ഹി: അതിശൈത്യത്തെ തുടര്‍ന്ന് പുകമഞ്ഞ് മൂടിയതിനാല്‍ ഡല്‍ഹിയില്‍ വിമാന, തീവണ്ടി ഗതാഗതം താറുമാറായി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന 16 വിമാന… Read More
അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം; വനംവകുപ്പിന്റെ ജീപ്പ് കത്തിച്ചു Story Dated: Monday, December 22, 2014 08:27പാലക്കാട്: പാലക്കാട്ടെ അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും ഫോറസ്റ്റ് ഓഫീസുകള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പാലക്കാട്ട് വനംവകുപ്പിന്റെ ജീപ്പ് കത്തിച്ച മാവോയിസ്… Read More