121

Powered By Blogger

Sunday, 29 March 2015

കഞ്ചാവ്‌ കൈവശം വച്ചതിന്‌ ശിക്ഷിച്ചു











Story Dated: Sunday, March 29, 2015 01:57


വടകര: കഞ്ചാവ്‌ കൈവശം വച്ചെന്ന കേസില്‍ മധ്യ വയസ്‌കന്‌ കഠിന തടവും പിഴയും. ചെന്നൈ തേനി മാരിയമ്മന്‍കോവില്‍ കീഴെ ചൊക്കനാപുരം മുരുകനെ(50)യാണ്‌ നാല്‌ വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്‌.പിഴ അടച്ചില്ലെങ്കില്‍ 5 മാസം കൂടി കഠിന തടവനുഭവിക്കണം.2010 ജനുവരി ഒന്നിന്‌ മഞ്ചേരിപുതിയ ബസ്‌ സ്‌റ്റാന്റിനടുത്ത്‌ 4.05 കിഗ്രാം കഞ്ചാവുമായി മഞ്ചേരി പോലീസ്‌ പിടികൂടുകയായിരുന്നു.










from kerala news edited

via IFTTT