Story Dated: Friday, March 27, 2015 08:17

തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ് എന്ന് കോടിയേരി പറഞ്ഞു. രാഷ്ട്രീയ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി സി ജോര്‍ജിന്റെ കൈവശമുള്ള ബോംബ് ഭയന്നാണ് യു ഡി എഫ് അദ്ദേഹത്തെ പുറത്താക്കാത്തത് എന്ന് കോടിയേരി പറഞ്ഞു. ജോര്‍ജ് ഇടതു മുന്നണിയില്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ജോര്‍ജിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തണോ എന്നത് മുന്നണിയാണ് തീരുമാനിക്കേണ്ടതെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹി തെരഞ്ഞെടുപ്പ്: ശിവസേനയും മത്സരത്തിന് Story Dated: Saturday, January 17, 2015 12:37മുംബൈ: ആസന്നമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്ന് പാര്‍ട… Read More
മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണി: കെ. ശങ്കരനാരായണന് Story Dated: Saturday, January 17, 2015 03:23പെരിന്തല്‍മണ്ണ: മതേതരത്വത്തില്‍ വിശ്വസിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണിയാകുമെന്ന് മഹാരാഷ്ട്ര മുന്ഗവര്ണര് കെ. ശങ്കരനാരായണന്. ജ… Read More
കശ്മീരില്‍ തീവ്രവാദ ആക്രമണം: പോലീസുകാരന് കൊല്ലപ്പെട്ടു Story Dated: Saturday, January 17, 2015 12:46ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ശനിയാഴ്ച രാവിലെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. കുല്‍ഗം ജില്ലയിലാണ് ആക്രമണം നടന്നത്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. … Read More
ഭീകരാക്രമണ ഭീഷണി: യൂറോപ്പില്‍ കനത്ത ജാഗ്രത Story Dated: Saturday, January 17, 2015 12:23പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഭീഷണി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഐസിസ് അനുഭാവികളുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങ… Read More
രാജ്യത്തെ ലഹരി വിമുക്തമാക്കേണ്ടത് യുവാക്കളുടെ കടമ; മന്ത്രി അലി Story Dated: Saturday, January 17, 2015 03:23മലപ്പുറം: കൂടുതല്‍ യുവാക്കളുളള രാജ്യങ്ങളിലൊന്നാണ് ഭാരതമെന്നും രാജ്യത്തെ ലഹരിവിമുക്തമാക്കേണ്ടത് യുവാക്കളുടെ കടമയാണെന്നും ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകു… Read More