Story Dated: Tuesday, March 24, 2015 05:28

കോട്ടയം: തന്നെ കുറ്റപ്പെടുത്തുന്നവര്‍ കള്ളനും ദുഷ്‌ടനും രാഷ്‌ട്രീയത്തില്‍ കച്ചവടം നടത്തുന്നവരുമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ തെറ്റുചെയ്‌തിട്ടില്ല. അതുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്തതെന്നും ചീഫ് വിപ്പ് സ്‌ഥാനം ആര്‍ക്കും വേണ്ടത്തതാണെന്നും ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഭൂമിയില്‍ തന്നെയെന്ന് പറയുന്നത് മാണിയുടെ നിലപാട്. പാര്‍ട്ടി ഇപ്പോഴും നടുക്കടലില്‍ തന്നെയാണെന്നും അദ്ദേഹം വ്യക്‌താക്കി. തന്റെ ചീഫ് വിപ്പ് സ്‌ഥാനം ആര്‍ക്കും ഏറ്റെടുക്കാം. ആര്‍ക്കും വേണ്ടാത്ത സ്‌ഥാനമാണ് ചിഫ് വിപ്പ് സ്‌ഥാനം. കരുണാകരനെ രാഷ്‌ട്രീയം പഠിപ്പിച്ചയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ കണ്ടതില്‍വെച്ച് അതീവ കുശാഗ്രബുദ്ധിക്കാരനാണ് ഉമ്മന്‍ ചാണ്ടിയെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
from kerala news edited
via
IFTTT
Related Posts:
ഓര്‍മകള്‍ക്ക് ഒരു ക്ഷണക്കത്ത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അന്തരിച്ചിട്ട്മാര്‍ച്ച് 11ന് പതിനെട്ടു വര്‍ഷം...ഈയിടെ അദ്ദേഹത്തിന്റെ ആദ്യ മകള്‍ശ്യാമളാദേവിക്കുഞ്ഞമ്മയ്ക്ക് ഒരു കല്യാണക്കത്ത് കിട്ടി.ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ചടിക്കപ്പെട്ട ഒന്ന്!അത് ത… Read More
ഈസ്‌റ്റര്‍ ആഘോഷത്തിന് വിയന്ന ഗായകസംഘം എത്തുന്നു Story Dated: Friday, March 13, 2015 01:34തിരുവല്ല: ഓസ്‌ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ലോകപ്രശസ്‌ത ഗായകസംഘം ഈസ്‌റ്റര്‍ ആഘോഷത്തിനായി തിരുവല്ലയില്‍ എത്തും. അടുത്തമാസം എട്ടിന് വൈകിട്ട് 6.30ന് തുകലശേരി സി.എസ്.ഐ സെന്റ… Read More
താരപുത്രന്മാര്‍ക്കും മഞ്ജുവിനും ഒപ്പം ബച്ചന്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരുടെ മക്കള്‍ക്കും മഞ്ജുവാര്യര്‍ക്കുമൊപ്പം ബോളിവുഡിന്റെ ബിഗ്ബി. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യത്തിനായി മുണ്ടും ഷര്‍ട്ടും അണിഞ്ഞ് ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ബച്ചന്‍ ഫേസ്ബുക്കില്‍ പോ… Read More
വേലൈ ഇല്ല പട്ടതാരി രണ്ടാം ഭാഗം തുടങ്ങും 2014 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വേലൈ ഇല്ല പട്ടതാരിയുടെ രണ്ടാം ഭാഗം വരുന്നു. ധനുഷ് തന്നെ നായക വേഷം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കുന്ന തിരക്കി… Read More
അജ്‌ഞാതവാസം കഴിയുന്നു; രാഹുല്‍ഗാന്ധി 20 ന് തിരിച്ചെത്തും Story Dated: Friday, March 13, 2015 08:39ന്യൂഡല്‍ഹി: വിവാദമായി മാറിയ അജ്‌ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ച് അവസാനത്തേടെ തിരിച്ചെത്തിയേക്കും. ബജറ്റ് സെഷന്റെ ആദ്യഭാഗം പൂര്‍ത്തിയാകുന്ന മ… Read More