121

Powered By Blogger

Tuesday, 24 March 2015

ഇന്റര്‍ ക്ലബ്‌ ബാസ്‌കറ്റ്‌ സെമി ഇന്ന്‌











Story Dated: Saturday, March 21, 2015 03:32


നീലേശ്വരം: ചാമ്പ്യന്‍സ്‌ ട്രോഫി ഇന്റര്‍ ക്ലബ്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും.

കേരളാ പോലീസ്‌ പുരുഷ, വനിതാ വിഭാഗങ്ങളില്‍ സെമി ഉറപ്പാക്കി. പുരുഷ വിഭാഗത്തില്‍ അവര്‍ കെ.എസ്‌.ഇ.ബിയെ നേരിടും.

കസ്‌റ്റംസ്‌ ആന്‍ഡ്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കൊല്ലം വൈ.എം.സി.എയും ശ്രീ കേരളവര്‍മ കോളജും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെ സെമിയില്‍ നേരിടും. വനിതാ വിഭാഗത്തില്‍ കേരളാ പോലീസ്‌ കെ.എസ്‌.ഇ.ബിയെയോ പ്രോവിഡന്‍സ്‌ കോളജിനെയോ നേരിടും. ചങ്ങനാശേരി അസംപ്‌ഷന്‍ കോളജും സെമിയില്‍ കടന്നിട്ടുണ്ട്‌. കെ.എസ്‌.ഇ.ബിയും പ്രോവിഡന്‍സ്‌ കോളജും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടറിലെ വിജയിയാണ്‌ അസംപ്‌ഷനെ സെമിയില്‍ നേരിടുക.

രാജാസ്‌ ഹൈസ്‌കൂളിലാണ്‌ ലീഗ്‌ കം നോക്കൗട്ട്‌ അടിസ്‌ഥാനത്തിലുള്ള ടൂര്‍ണമെന്റ്‌.










from kerala news edited

via IFTTT