Story Dated: Tuesday, March 24, 2015 05:13
ഓയൂര്‍: ഓടനാവട്ടം കട്ടയില്‍ വീടു കയറി അക്രമത്തില്‍ വയോധികനു പരുക്കേറ്റു. കാര്‍ അടിച്ചു തകര്‍ത്തു. ഒരാള്‍ അറസ്റ്റില്‍. കട്ടയില്‍ കുളത്തുകരോട്ട് വീട്ടില്‍ നാഗപ്പന്‍പിള്ള(74)യാണ് അക്രമിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ചന്ദ്രബാബു(45)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
നാഗപ്പന്‍പിള്ളയുടെ വീട്ടിലെത്തിയ ചന്ദ്രബാബു യാതൊരു പ്രകോപനവും കൂടാതെ വീട്ടുമുറ്റത്തു കിടന്ന കാര്‍ അടിച്ചുതകര്‍ക്കുകയും വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി നാഗപ്പന്‍പിള്ളയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഇയാളെ തടഞ്ഞുവച്ച് പൂയപ്പള്ളി പോലീസിനു കൈമാറുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
കെട്ടുകാഴ്ചക്കിടെ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു Story Dated: Wednesday, April 1, 2015 02:12പത്തനാപുരം: ഉത്സവ കെട്ടുകാഴ്ചക്കിടെ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു. കമുകുംചേരി വരിയ്ക്കോലില്‍ പനയ്ക്കവിള വീട്ടില്‍ ഗോപാലകൃഷ്ണപിള്ള(50)യാണു മരിച്ചത്. കമുകുംചേരി തിരുവ… Read More
ഒറ്റത്തെങ്ങില്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി Story Dated: Sunday, March 29, 2015 01:57കുലശേഖരപുരം: ആദിനാട് വടക്ക് ഒറ്റത്തെങ്ങില്‍ ഭദ്രാദേവീ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ഏപ്രില്‍ മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ മുതല്‍ മൂന്നുവരെ ഉച്ചയ്ക്ക് 12നു സ… Read More
കിഴക്കന്‍മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം Story Dated: Wednesday, April 1, 2015 02:12അഞ്ചല്‍: വേനല്‍ കടുത്തതോടെ കിഴക്കന്‍മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. അഞ്ചല്‍ കുടിവെള്ളപദ്ധതി പൂര്‍ണമായും പ്രയോജനരഹിതമായതു പ്രശ്നം സങ്കീര്‍ണമാക്കുന്നു. ഏരൂര്‍, അലയമണ്‍… Read More
അഴിമതിയെ എതിര്‍ക്കുന്നതിന് മടികാട്ടേണ്ട കാര്യമില്ല: യൂത്ത് കോണ്‍ഗ്രസ് Story Dated: Monday, March 30, 2015 01:50കൊല്ലം: അഴിമതിയെ എതിര്‍ക്കുന്നതിന് മടികാട്ടേണ്ട കാര്യമില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനോട് യോജിക്കാന്‍ യൂത്ത് കോണ്ഗ്രസിനാവില്ലായെന്ന് യ… Read More
വീട് കയറി അക്രമം; വയോധികന് പരുക്ക് Story Dated: Tuesday, March 24, 2015 05:13ഓയൂര്‍: ഓടനാവട്ടം കട്ടയില്‍ വീടു കയറി അക്രമത്തില്‍ വയോധികനു പരുക്കേറ്റു. കാര്‍ അടിച്ചു തകര്‍ത്തു. ഒരാള്‍ അറസ്റ്റില്‍. കട്ടയില്‍ കുളത്തുകരോട്ട് വീട്ടില്‍ നാഗപ്പന്‍പിള്ള(74)യാ… Read More