Story Dated: Tuesday, March 24, 2015 06:38
തിരൂരങ്ങാടി: പരേതനായ പത്തൂര്‍ കോയക്കുട്ടിയുടെ മകന്‍ അബ്ബാസ് (38)ഹൃദയാഘാതം മൂലം ജിദ്ദയിലെ കിംഗ് അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ മരിച്ചു. വിദേശത്ത് ജോലിക്ക് പോകുന്നതിനു മുമ്പ് അബ്ബാസ് തിരൂരങ്ങാടി പ്രസ് ഫോറത്തിന്റെ സമീപത്തുള്ള മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്‌തിരുന്നു. ഭാര്യ: സെറീന. മക്കള്‍: നെഹ്‌ല, നിഹാല. മാതാവ്: പാത്തുമ്മ. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിപ്പോയത്. ജിദ്ദയില്‍ പാര്‍ട്ട്‌ണര്‍ഷിപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.
from kerala news edited
via IFTTT