Story Dated: Tuesday, March 24, 2015 05:14
കല്ലറ: കാട്ടുപന്നിയിറച്ചി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഒരാള്‍ പോലീസ് പിടിയില്‍. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിമറഞ്ഞു. പിടിയിലായ പ്രതിയേയും വാഹനത്തെയും പോലീസ് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ഇന്നലെ പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ് ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുന്ന പോലീസിനെക്കണ്ട് വാഹനം നിര്‍ത്തി പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും കാട്ടുപന്നിയുടെ ഇറച്ചിയും സമീപത്തുനിന്നും കുറിഞ്ചിലക്കാട് സ്വദേശി ശശിയേയും പിടികൂടി. ഇയാളെയും വാഹനത്തെയും പാലോട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറിയതായി പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ജലസേചനത്തിന് കര്‍ഷകര്‍ക്ക് കൈത്താങ്ങായി ചവിട്ടു പമ്പ് Story Dated: Friday, January 23, 2015 02:31അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലി ദേശീയ കാര്‍ഷികോത്സവത്തില്‍ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രദര്‍ശനത്തിനെത്തിച്ച ചവിട്ടുപമ്പ് കര്… Read More
വിളവെടുപ്പ് സീസണില്‍ കുരുമുളക് വില താഴോട്ട്: കര്‍ഷകര്‍ ആശങ്കയില്‍ Story Dated: Friday, January 23, 2015 02:31പുല്‍പ്പള്ളി: വിളവെടുപ്പ് സമയമായതോടെ കുരുമുളക് വില കുറഞ്ഞുവരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ഒരു കിലോ കുരുമുളകിന് 560-590 രൂപ തോതിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. രോഗ, … Read More
മണ്ണറിഞ്ഞ് കൃഷിയിറക്കണം: ഡോ. പി.ജയരാജ് Story Dated: Friday, January 23, 2015 02:31അമ്പലവയല്‍: മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കണമെന്ന് കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രഫ. ഡോ.പി.ജയരാജ്. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവ… Read More
കാട്ടുപോത്ത് ഭീതിയില്‍ എടവക പഞ്ചായത്തിലെ ഗ്രാമങ്ങള്‍ Story Dated: Friday, January 23, 2015 02:31മാനന്തവാടി: കാട്ടുപോത്ത് ഭീതിയില്‍ എടവക പഞ്ചായത്തിലെ ഗ്രാമങ്ങള്‍. കല്ലോടി, അയിലമൂല, ഒരപ്പ്, മാങ്ങലാടി, അഗ്രഹാരം, പാണ്ടിക്കടവ് പ്രദേശങ്ങളിലാണ് കാട്ടുപോത്ത് വിലസുന്നത്. … Read More
ഹയര്‍സെക്കന്‍ഡറിയില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതായി മാനന്തവാടി സ്കൂള്‍ Story Dated: Friday, January 23, 2015 02:31മാനന്തവാടി: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സംസ്ഥാന കലോത്സ… Read More