121

Powered By Blogger

Tuesday, 24 March 2015

കരടിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു











Story Dated: Tuesday, March 24, 2015 06:38


ഗൂഡല്ലൂര്‍: കരടിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. കോത്തഗിരി അണ്ണാനഗര്‍ തോട്ടമുക്ക്‌ മാതി(55)യാണ്‌ മരിച്ചത്‌. ഇവരുടെ ഭര്‍ത്താവ്‌ കാളന്‍(60), മക്കളായ ദിനകരന്‍(22), കുമാര്‍(20) എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കോത്തഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള തോട്ടത്തില്‍ തേയില പറിക്കാന്‍ ഇന്നലെ രാവിലെ പോയതായിരുന്നു മാതി. വൈകിട്ട്‌ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന്‌ ഭര്‍ത്താവും മക്കളും നടത്തിയ തെരച്ചിലിലാണ്‌ തോട്ടത്തിന്‌ പരിസരത്ത്‌ മൃതദേഹം കണ്ടത്‌. ഇതിനിടയില്‍ തോട്ടത്തില്‍ തന്നെയുണ്ടായിരുന്ന കരടി ഇവരെയും ആക്രമിക്കുകയായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • ജമീല Story Dated: Monday, January 12, 2015 06:18പുല്‍പ്പള്ളി: ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ്‌ വീട്ടമ്മ മരിച്ചു. മുള്ളന്‍കൊല്ലി കുന്നുംപുറത്ത്‌ മൂസയുടെ ഭാര്യ ജമീല (50) യാണ്‌ മരിച്ചത്‌. ഞായറാഴ്‌ച ഉച്ചയോടെ സുരഭിക്കവലയിലെ ബന… Read More
  • അപൂര്‍വ്വ കാഴ്‌ച്ചകളൊരുക്കി ജൈവ വൈവിധ്യ പ്രദര്‍ശനം Story Dated: Monday, January 12, 2015 04:24മാനന്തവാടി: ഒരു കാലത്ത്‌ പ്രിയ ഭക്ഷണമായിരുന്ന കിഴങ്ങു വര്‍ഗങ്ങളും അന്യം നിന്നു പോകുന്ന പാരമ്പര്യ നെല്‍ വിത്തിനങ്ങളും ജനങ്ങള്‍ക്കു പരിചയപ്പെടുത്തി ജൈവവൈവിധ്യം തിരിച്ചു കൊണ്ടുവ… Read More
  • സി.പി.എം പഞ്ചായത്തോഫീസ്‌ ഉപരോധിച്ചു Story Dated: Sunday, January 11, 2015 01:27കല്‍പ്പറ്റ: വെണ്ണിയോട്‌ ടൗണിലെ റോഡ്‌ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.എം വെണ്ണിയോട്‌, കോട്ടത്തറ ലോക്കല്‍കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു. … Read More
  • വയനാട്‌ മെഡിക്കല്‍ കോളേജ്‌: യൂത്ത്‌ലീഗിന്റെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിന്‌ 1000 പേര്‍ Story Dated: Sunday, January 11, 2015 01:27കല്‍പ്പറ്റ: അവഗണനയില്‍ തുടരുന്ന വയനാട്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ഉടന്‍ പ്രവര്‍ത്തി തുടങ്ങണമെന്നാവശ്യപ്പെട്ട്‌ 14ന്‌ സെക്രട്ടറിയേറ്റ്‌ നടയില്‍ നടത്തുന്ന മാര്‍ച്ചില്‍ ജില്… Read More
  • മുള്ളന്‍കൊല്ലി പള്ളി തിരുനാള്‍ ആരംഭിച്ചു Story Dated: Sunday, January 11, 2015 01:27പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ ആഘോഷം ആരംഭിച്ചു. ഇടവക വികാരി ഫാ. ഫ്രാന്‍സിസ്‌ നെല്ലിക്കുന്നേല്‍ തിരുനാളിന… Read More