121

Powered By Blogger

Tuesday, 24 March 2015

കെ.എസ്‌.ഇ.ബി. ഫൈനലില്‍











Story Dated: Sunday, March 22, 2015 03:20


mangalam malayalam online newspaper

നീലേശ്വരം: നിലവിലെ ചാമ്പ്യന്‍ കെ.എസ്‌.ഇ.ബി 14-ാമത്‌ ചാമ്പ്യന്‍സ്‌ ട്രോഫി ഇന്റര്‍ ക്ലബ്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിനെ 55-41 എന്ന സ്‌കോറിനാണ്‌ കെ.എസ്‌.ഇ.ബി. തോല്‍പ്പിച്ചത്‌. പുരുഷ വിഭാഗത്തിലും കെ.എസ്‌.ഇ.ബി. ഫൈനലില്‍ കടന്നു. കേരളാ പോലീസിനെ 69-48 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ്‌ മുന്നേറ്റം.










from kerala news edited

via IFTTT