121

Powered By Blogger

Tuesday, 24 March 2015

ലോയിഡ്‌ന്റെ നിരാണ്യത്തില്‍ അനുശോചിച്ചു








ലോയിഡ്‌ന്റെ നിരാണ്യത്തില്‍ അനുശോചിച്ചു


Posted on: 24 Mar 2015





ജിദ്ദ: ഡി.പി. എസ്. ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ലോയിഡിന്റെ നിര്യാണത്തില്‍ ലീഡ്‌സ് ജിദ്ദ അനുശോചനം രേഖപ്പെടുത്തി. ലോയിഡിന്റെ വിയോഗത്തില്‍ ഉണ്ടായ ആഘാതത്തില്‍ നിന്നും കുടുംബത്തിനുണ്ടായ വലിയ നഷ്ടം താങ്ങുവാന്‍ സര്‍വ്വശക്തനായ നാഥന്‍ കരുത്തു നല്‍കട്ടെയെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡോ. ഇസ്മയില്‍ മരുതേരി, എം എം ഇര്ശാദ്, എഞ്ചി. യതി മുഹമ്മദ് അലി, മുസ്തഫ കെ ടി, സി എം നെടിയിരുപ്പ്, ഇബ്രാഹിം ഷംനാദ് തുടങ്ങിയവര്‍ പങ്കെടുത്തു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT