Story Dated: Tuesday, March 24, 2015 02:28
കണ്ണൂര്‍: പിലാത്തറ അല്‍ഹുദ അനാഥാലയത്തിലെ അഞ്ചാംക്ലാസുകാരി ഷാമിലക്ക് അവധിക്കാലത്ത് നാട്ടില്‍ പോകാന്‍ മടിയാണ്. കൂട്ടുകാരെപ്പോലെ സ്‌നേഹിച്ച് വെള്ളമൊഴിച്ചു വളര്‍ത്തിയ പച്ചക്കറിച്ചെടികളെ വേനലില്‍ ഒറ്റക്കാക്കാന്‍ മനസ്സു വരുന്നില്ല. മാത്രവുമല്ല ഷാമിലയും കൂട്ടുകാരികളും ചേര്‍ന്നു പരിപാലിക്കുന്ന പയറിനും പാവലിനും മുമ്പേ ആണ്‍കുട്ടികളുടെ വെണ്ടയും തക്കാളിയുമൊക്കെ വിളഞ്ഞാല്‍ കളിയില്‍ തോല്‍വി സമ്മതിക്കേണ്ടിയും വരും.
ഷാമിലയും കൂട്ടുകാരും മണ്ണികെൃഷിയെയും സ്‌ച്ചേ് വേദമറക്കുകയാണ്. ആണ്‍കുട്ടികളുടെ മേല്‍ട്ടേത്തില്‍ ചീര, വെണ്ട, മുളക്, തക്കാളി, വഴുത, മത്തന്‍ എന്നിവയും പെണ്‍കുട്ടികളുടെ വകയായി പയര്‍, പാവല്‍, കോവയ്‌ക്ക, വെള്ളരി എന്നിവയുമാണ് വളര്‍ത്തുന്നത്. ഇരുവിഭാഗവും തമ്മില്‍ ആരോഗ്യകരമായ മത്സരവുമുണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് അല്‍ഹൂദയിലെ കുട്ടികള്‍ പഠണ്ടത്തോടൊപ്പം കൃഷിയുടെ പാഠങ്ങള്‍ പഠിച്ചെടുക്കുന്നത്. 60 സെന്റ് സ്‌ഥലത്തെ കൃഷിക്കായി 65,300 രൂപയുടെ സഹായമാണ് ലഭിച്ചത്. അയത്തിലെ അന്തേവാസികളായ 140 പേര്‍ക്കൊപ്പം ഇവിടെ താമസിച്ച് പഠിക്കുന്ന മറ്റു കുട്ടികളും കൃഷിയില്‍ കൂട്ടായുണ്ട്.
പഴയങ്ങാടി, പിലാത്തറ ഭാഗങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന പതിമൂന്നുമുതല്‍ ഇരുപതു വയസ് വരെ പ്രായമുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. മുമ്പൊക്കെ കളിച്ചുമാത്രം തീര്‍ത്തിരുന്ന വൈകുന്നേരങ്ങള്‍ ഇപ്പോള്‍ കൃഷിക്കായി നീക്കിവച്ചിരിക്കുകയാണ്. പൊതുവേ വളക്കൂറ് കുറഞ്ഞ മണ്ണില്‍ കൃഷിയിറക്കാന്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് കൃഷി വിജയിപ്പിക്കാനായത്. കൃഷി ഇവര്‍ക്കിപ്പോള്‍ ആഘോഷവും ആശ്വാസവുമാണ്.
ജൈവകൃഷിയായതില്‍ വളക്കൂട്ടുകള്‍ പലതും കുട്ടികള്‍ തന്നെ ഉണ്ടാക്കുകയാണ്. ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളെല്ലാം ഇരുകുട്ടികളും മുപ്പത് ജീവനമ1ാരുമടങ്ങുന്ന അന്തേവാസികള്‍ക്കായി തന്നെ പ്രയോജണ്ടപ്പെടുത്തുന്നു. സ്വയം അധ്വാച്ച് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ നര3 സ്വാദാണെന്ന് കുട്ടികള്‍ ഒരേസ്വരത്തില്‍ പറയുന്നു.
കല്യാശ്ശേരി ബ്ലോക്ക് കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ജോളി അലക്‌സിന്റെയും ചെറുതാഴം കൃഷി ഓഫീസര്‍ ജി മേല്‍ട്ടേത്തില്‍ അത്തിലെ മാര്‍േ മുഹമ്മദ് ഇക്‌ബാല്‍, കെയര്‍ടേക്കര്‍മാരായ അസ്‌മ, സലീം, ഹാരിസ് എന്നിവരാണ് പ്രവര്‍ത്തനമ7ള്‍ക്ക് ന്നേത്. വേനര2 കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ മഴക്കാല പച്ചക്കറി കൃഷിയും ഇവര്‍ക്ക് പരിപാടിയുണ്ട്.
from kerala news edited
via IFTTT