121

Powered By Blogger

Tuesday, 24 March 2015

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണു









Story Dated: Tuesday, March 24, 2015 04:36



പാരീസ്‌: ദക്ഷിണ ഫ്രാന്‍സില്‍ എയര്‍ബസ്‌ എ 320 വമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 142 യാത്രക്കാരും ആറ്‌ ജീവനക്കാരുമുണ്ടായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.










from kerala news edited

via IFTTT