Story Dated: Saturday, March 21, 2015 05:48
കൊച്ചി: കവിയും ഗാനരചയിതാവുമായി യൂസഫലി കേച്ചേരി അന്തരിച്ചു. 81 വയസ്സായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 600 ലധികം സിനിമാഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എണ്ണപ്പെട്ട ഗാനരചയിതാക്കളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
from kerala news edited
via IFTTT