121

Powered By Blogger

Saturday, 21 March 2015

സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന്‌ ഒരാള്‍ പിടിയില്‍









Story Dated: Saturday, March 21, 2015 07:22



കൊച്ചി: പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത് പ്രചരിപ്പിച്ചതിന്‌ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷിബുവാണ്‌ പോലീസ്‌ പിടിയിലായത്‌. സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്.










from kerala news edited

via IFTTT