121

Powered By Blogger

Saturday, 21 March 2015

കാറുംബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു











Story Dated: Saturday, March 21, 2015 05:05


mangalam malayalam online newspaper

മണ്ണഞ്ചേരി: കാറുംബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ ഗുരുതര പരുക്ക്‌. ആലപ്പുഴ നഗരസഭ സനാതനപുരം വാര്‍ഡില്‍ കൈതവന കോലോത്ത്‌ മോഹനന്റെ മകന്‍ മനുമോഹനനാ (കണ്ണന്‍-20)ണ്‌ ഇന്നലെ പുലര്‍ച്ചെ 1.15 ഓടെ മരിച്ചത്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. മാതാവ്‌: ബിന്ദു. ഏക സഹോദരന്‍: ശംഭു (തിരുവമ്പാടി എച്ച്‌.എസ്‌.എസ്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി)










from kerala news edited

via IFTTT