താംബരം മലയാളി സമാജം
Posted on: 28 Mar 2015
ചെന്നൈ: താംബരം മലയാളിസമാജത്തിന്റെ പൊതുയോഗവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. താംബരം മുടിച്ചൂര്‍ പത്മാവതി കല്ല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കും.
from kerala news edited
via IFTTT