Story Dated: Friday, March 27, 2015 05:38
തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്‌ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഐക്യകണ്‌ഠ്യേനയെന്ന് പ്ര?ഫ. എന്‍. ജയരാജ് എം.എല്‍.എ. പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്‌തതു കൊണ്ടാണ് ജോര്‍ജിനെതിരെ നടപടി എടുത്തതെന്നും ജയരാജ് പറഞ്ഞു. തിരുത്താനും മാനസാന്തരപ്പെടാനും ജോര്‍ജിന് ധാരാളം സമയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT