Story Dated: Friday, April 3, 2015 07:29

ബംഗലൂരു: ബി ജെ പിയ്ക്ക് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . ബംഗലൂരുവിലെ ബി ജെ പി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അംഗസംഖ്യ പത്ത് കോടയിലെത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മോഡി ആഹ്വാനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണം ഇതിന് താന്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും മോഡി പറഞ്ഞു. പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ മുന്നേറ്റം നടത്തിയ കേരളാ സംസ്ഥാനഘടകത്തെ യോഗത്തില്‍ അഭിനന്ദിച്ചു. പത്ത് മാസത്തെ ഭരണം മികച്ച നേട്ടമുണ്ടാക്കിയെന്നും യോഗം വിലയിരുത്തി. നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കേണ്ട രണ്ട് പ്രമേയങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കുകയും ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ലൈംഗിക ചൂഷണത്തിന്റെ ആഘാതം മറക്കാന്‍ യുവതിയുടെ അര്‍ദ്ധനഗ്ന സെല്‍ഫി Story Dated: Monday, February 16, 2015 03:24ചെറുപ്പകാലത്തുണ്ടാകുന്ന മാനസികാഘാതം ഒരാളുടെ വ്യക്തിത്വത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ … Read More
പ്രദീപ് ജെയിന് വധക്കേസ്: അബു സലീം കുറ്റക്കാരന്‍ Story Dated: Monday, February 16, 2015 02:55മുംബൈ: അധോലോക സംഘത്തലവന് അബു സലീമിനെതിരെ കൊലപാതക കുറ്റം. മുംബൈ സ്വദേശിയായ കെട്ടിട നിര്‍മ്മാതാവ് പ്രദീപ് ജെയിന് കൊല്ലപ്പെട്ട കേസിലാണ് അബു സലീമിനെ മുംബൈയിലെ പ്രത്യേക ടാഡ കോടതി ക… Read More
ബാങ്കുകളില്‍ സൈബര്‍ ആക്രമണം: നഷ്ടപ്പെട്ടത് ബില്യണ്‍ ഡോളര്‍ Story Dated: Monday, February 16, 2015 03:38കാനഡ: ലോകമെമ്പാടുമുള്ള 100 ഓളം ബാങ്കുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമുണ്ടായ സൈബര്‍ ആക്രമണത്തിലൂടെ നഷ്ടപ്പെട്ടത് ഒരു ബില്യണ്‍ ഡോളര്‍ (648 മില്യണ്‍ പൗണ്ട്) എന്ന് റിപ്പോര്‍ട്ട്. കമ്പ്… Read More
സഹോദരങ്ങളായ സ്കൂള്‍ കുട്ടികളുടെ കഴുത്തില്‍ ചത്ത പാമ്പിനെ ചുറ്റിയ സംഭവം; യുവാക്കള്‍ പിടിയില്‍ Story Dated: Monday, February 16, 2015 03:36കാഞ്ഞിരപ്പള്ളി : സഹോദരങ്ങളായ സ്കൂള്‍ കുട്ടികളുടെ കഴുത്തില്‍ ചത്ത മൂര്‍ഖന്‍ പാമ്പിനെ ചുറ്റിയ യുവാക്കള്‍ പിടിയില്‍. 'വീരപ്പന് സുനില്‍' എന്ന സുനില്‍, ഓട്ടോ ഡ്രൈവര്‍ ചാക്കോച്ചി… Read More
വിവാദ വ്യവസായി നിസ്സാം ആക്രമിച്ച സെക്യുരിറ്റി ജീവനക്കാരന് മരിച്ചു Story Dated: Monday, February 16, 2015 02:23തൃശൂര്‍: വിവാദ വ്യവസായി നിസ്സാം ഹമ്മര്‍ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച ശോഭ സിറ്റി അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന് കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണത്തിന് കീ… Read More