Story Dated: Friday, April 3, 2015 03:27

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് സേ്‌റ്റഡിയം നബാര്‍ഡ് സഹായത്തോടെ നവീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഏറെക്കാലമായി ഉപയോഗശ്യൂന്യമായി കിടക്കുകയായിരുന്ന സ്‌റ്റേഡിയമാണ് നബാര്‍ഡിന്റെ 34.9 ലക്ഷം രൂപയുടെ സഹായത്തോടെ നവീകരിക്കുന്നതെന്ന് വൈസ്‌പ്രസിഡന്റ് അസീസ് പത്തൂര്‍ അറിയിച്ചു. കൊടിഞ്ഞി കടുവള്ളൂരിലെ ഒരു ഏക്കറിലധികം വരുന്ന സ്‌ഥലമാണ് സേ്‌റ്റഡിയത്തിനുള്ളത്. മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം സേ്‌റ്റഡിയം തകര്‍ന്ന നിലയിലാണ്. പ്രദേശത്തുകാര്‍ക്ക് കളിക്കുന്നതിനായും പഞ്ചായത്ത്‌തല മത്സരങ്ങള്‍ നടത്തുന്നതിനും സൗകര്യമില്ലാത്ത അവസ്‌ഥയാണ് ഇവിടെ നിലവിലുള്ളത്. കായിക പ്രേമികളുടേയും നാട്ടുകാരുടേയും ഏറെക്കാലത്തെ ആവശ്യമാണ് പുതിയ തീരുമാനത്തിലൂടെ നടപ്പിലാവുന്നത്.
from kerala news edited
via
IFTTT
Related Posts:
പന്നിയൂരിലെ ഈ സഹസ്രാബ്‌ദത്തിലെ ആദ്യത്തെ അക്കിത്തരിപ്പാട് Story Dated: Wednesday, April 1, 2015 02:13ആനക്കര: കാവുംപുറം വാസുദേവന്‍ അക്കിത്തരിപ്പാട് സഹസ്രാബ്‌ദത്തിന്റെ പുണ്യം ഏറ്റുവാങ്ങിയതിന്റെ ധന്യതയിലാണ്. സാഗ്നികമതിരാത്രത്തിന്റെ പത്താം ദിവസം അര്‍ധ രാത്രിക്കാണ് വാസുദേവന്‍ സേ… Read More
ഒന്നര കിലോ കഞ്ചാവുമായി വില്‌പനക്കാരന്‍ പിടിയില്‍ Story Dated: Tuesday, March 31, 2015 03:56വടക്കാഞ്ചേരി: കുന്നംകുളത്ത് വില്‌പന നടത്തുന്നതിനായി ഒന്നര കിലോ കഞ്ചാവുമായി എത്തിയ ഒരാളെ എക്‌സൈസ് സംഘം പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടത്തറ വില്ലേജില്‍ കണ്ണന്‍ മകന്… Read More
ഇടതു ചിന്തകന്റെ ഒറ്റയാന്‍ സമരം Story Dated: Wednesday, April 1, 2015 02:13കൊടുമണ്‍: പൗരോഹിത്യ ചൂഷണത്തിലും അന്ധവിശ്വാസ പ്രചാരണത്തിലും ശബ്‌ദശല്യത്തിനുമെതിരേ ഇടതു ചിന്തകന്‍ വായമൂടിക്കെട്ടി നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ചു.അങ്ങാടിക്കല്‍ വടക്ക് നവകേരളാ ഗ… Read More
കൃഷിയിടത്തില്‍ വിജയഗാഥയുമായി വിജയഭാനു Story Dated: Wednesday, April 1, 2015 02:13ചിറ്റാര്‍: ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ കൃഷിയില്‍ നിന്നു യുവാക്കള്‍ ഒളിച്ചോടുമ്പോള്‍ പ്രായത്തെ വെല്ലുവിളിച്ച് വിജയഭാനു തന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളവ് കൊയ്യുന്നു.ആങ്ങമൂ… Read More
ആര്യയും കാര്‍ത്തികയും പുറമ്പോക്കില്‍ വധശിക്ഷ എന്നന്നേക്കുമായി റദ്ദാക്കണമെന്ന ചര്‍ച്ച സജീവമാകുന്നകാലത്ത് ഒരു സ്വതന്ത്ര-ജനാധിപത്യ സമൂഹത്തില്‍ വധശിക്ഷയുടെ ആവശ്യകത ചര്‍ച്ചചെയ്യുകയാണ് പുറമ്പോക്ക് എന്ന തമിഴ് ചിത്രം. ഇയര്‍കൈ, ഇ, പെരാണ്മെ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്… Read More