121

Powered By Blogger

Thursday, 2 April 2015

മധ്യവയസ്‌കന്റെ കൊലപാതകം; ഒരാള്‍ അറസ്‌റ്റില്‍











Story Dated: Thursday, April 2, 2015 01:09


അഞ്ചല്‍: കോമളം രാജേഷ്‌ ഭവനില്‍ ഗോപിനാഥന്‍പിള്ള (56)യെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അഞ്ചല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഏരൂര്‍ മയിലാടുംകുന്ന്‌ സുനില്‍ വിലാസത്തില്‍ സുനിലാ(46)ണു പിടിയിലായത്‌. കഴിഞ്ഞമാസം 16നായിരുന്നു സംഭവം. കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ഗോപിനാഥന്‍പിള്ള രാത്രി അംഗന്‍വാടിയുടെ തിണ്ണയില്‍ ഉറങ്ങവേ പ്രതി ഇവിടെ ഉറങ്ങാന്‍ വരികയും ഗോപിനാഥന്‍പിള്ള ഇത്‌ എതിര്‍ക്കുകയും ചെയ്‌തു.


വാക്കേറ്റത്തെതുടര്‍ന്നു സുനില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു ഗോപിനാഥന്‍പിള്ളയുടെ തലയ്‌ക്കു വെട്ടുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. അഞ്ചല്‍ സി.ഐ. കെ.ബി. മനോജ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

Related Posts:

  • നിറവ്‌ പദ്ധതി നടപ്പാക്കുന്നു Story Dated: Wednesday, March 11, 2015 06:52പുനലൂര്‍: വിഷാംശമില്ലാത്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും ശുചിത്വഗ്രാമം യാഥാര്‍ഥ്യമാക്കാനുമായി കരവാളൂര്‍ ഗ്രാമപഞ്ചായത്ത്‌ നിറവ്‌ പദ്ധതി നടപ്പാക്കുന്നു. മാലിന്യ സംസ്‌കരണം, ഭക… Read More
  • മത്സ്യത്തൊഴിലാളി അദാലത്ത്‌ Story Dated: Wednesday, March 11, 2015 06:52കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവിധ പദ്ധതികളിലെ ധനസഹായങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്‌ അദാലത്തുകള്‍ നടത്തും. 2014 ഒക്‌ട… Read More
  • മെഡിസിറ്റിയില്‍ ബോധവല്‍കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും Story Dated: Monday, February 23, 2015 07:16കൊല്ലം: മാരകമായ എച്ച്‌-1 എന്‍-1 പകര്‍ച്ചപ്പനി കേരളത്തിലും സ്‌ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണജനങ്ങളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധം ശക്‌തമാക്കുന്നതിനുമായി ട്രാവന്‍കൂ… Read More
  • കമ്പ്യൂട്ടര്‍ കിറ്റ്‌ വിതരണം ചെയ്‌തു Story Dated: Monday, February 23, 2015 07:16കൊല്ലം: പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി അറ്റ്‌ സ്‌കൂള്‍ നടത്തിയ പ്രോഗ്രാമിങ്‌ അഭിരുചി പരീക്ഷയില്‍ ഓരോ സ്‌കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്‍… Read More
  • സെയ്‌ദ്റാവു കമ്മിറ്റി റിപ്പോര്‍ട്ട്‌ തട്ടിപ്പെന്ന്‌ Story Dated: Saturday, March 14, 2015 07:19കൊല്ലം: രാജ്യത്തെ മത്സ്യസമ്പത്തു വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി ഇന്ത്യയിലെ മത്സ്യ ഗവേഷണ സ്‌ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരടങ്… Read More