Story Dated: Friday, April 3, 2015 03:30
പട്ടാമ്പി: പട്ടാമ്പി പോലീസ് സ്‌റ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷനാകും. പട്ടാമ്പി പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ്. 2014 ആഗസ്‌റ്റ് 30 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തിയത്. കേരള പോലീസ് ഹൗസിങ്ങ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ആറു മാസംകൊണ്ട് കെട്ടിടത്തിന്റെ പണി അതിവേഗം പൂര്‍ത്തീകരിച്ചത്. എം.ബി. രാജേഷ് എം.പി വിശിഷ്‌ടാതിഥിയാകും എം.എല്‍.എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്. സലീഖ, മറ്റു രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
from kerala news edited
via
IFTTT
Related Posts:
'ഒന്നാം ലോകമഹായുദ്ധം': അപര്‍ണ ഗോപിനാഥ് പ്രധാനവേഷത്തില്‍ ഡോക്ടര്‍ ജേക്കബ്, തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായിട്ടുള്ള യാത്രയിലാണ്. ഈ അവസരത്തില്‍ അപരിചിതരായ നാല് പേര്‍ക്ക് ഡോക്ടര്‍ ജേക്കബിനെ കാണേണ്ട ആവശ്യം വരികയും ഓരോരുത്തരായി ഓരോ ദിവസങ്ങളിലായി ഡോക്ടര്‍ ജേക്കബിനെ തേടി യാത്… Read More
ശ്വേത മേനോന്‍ 'അക്കല്‍ദാമയിലെ പെണ്ണ്' ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവ… Read More
ഐ.എസ്.എല്‍: ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം Story Dated: Saturday, December 13, 2014 08:58കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് പരാ… Read More
ക്ലൗഡ്‌സും ട്രീയും തൊഴില്‍പ്രശ്‌നങ്ങളുമായി രണ്ടാംദിനം തിരുവനന്തപുരം: വിഭ്രമാത്മകതയും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രകൃതിയുടെ തീവ്രസൗന്ദര്യവും ആവിഷ്‌കരിച്ച് 'ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ'. സ്‌നേഹത്തടങ്കല്‍ മരണത്തെക്കാള്‍ അസഹ്യമാണെന്ന് പറഞ്ഞ് 'ദി ട്രീ'. മാറിയ ലോകത്തിന്റെ അസഹ്യമ… Read More
ജീവിതം രാവുകള്‍ 'നല്ല സുഖമില്ല, ഹൃദയവാല്‍വുകള്‍ക്ക് കുഴപ്പമുണ്ട്, ശാരീരികാവശതകളുള്ളതുകൊണ്ട് ഓപ്പറേഷനൊന്നും പറ്റില്ല. ഇടയ്‌ക്കൊരു സ്‌ട്രോക്കുമുണ്ടായി. വീണു തലയും പൊട്ടി. മൊത്തത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നാ തോന്നുന്നത്. ഇതുവഴ… Read More