121

Powered By Blogger

Thursday 2 April 2015

കുരിശടി കുത്തിത്തുറന്ന്‌ മോഷണം











Story Dated: Friday, April 3, 2015 02:35


ചിറ്റാര്‍: സീതത്തോട്‌ സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ കുരിശടി കുത്തിത്തുറന്ന നിലയില്‍. ഇന്നലെ വൈകിട്ട്‌ നാലുമണിക്കാണ്‌ വഞ്ചി കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നത്‌ പള്ളി ഭാരവഹികള്‍ കണ്ടത്‌. പതിനായിരം രൂപയോളം വഞ്ചിയില്‍ നിന്നും മോഷണം പോയിട്ടുണ്ടാകുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT