121

Powered By Blogger

Thursday, 2 April 2015

മുരുകദോസിനൊപ്പം റായ് ലക്ഷ്മി ബോളിവുഡിലേക്ക്‌









റായ് ലക്ഷ്മിയായി പേര് മാറ്റിയ പഴയ ലക്ഷ്മി റായ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. തമിഴിലെ ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന അകിര എന്ന ചിത്രത്തിലാണ് റായ് ലക്ഷ്മി അഭിനയിക്കുന്നത്. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തില്‍ നായിക.

'ബോളിവുഡിലെ അരങ്ങേറ്റ വാര്‍ത്ത സന്തോഷത്തോടെ അറിയിക്കുകയാണ്. മുരുകദോസ് സാറിന്റെ അകിരയില്‍ അതിഥിവേഷമാണ്'-റായ് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.











from kerala news edited

via IFTTT

Related Posts:

  • കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍ 2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന … Read More
  • ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക്‌ ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്… Read More
  • പൊന്‍മുട്ടയിടുന്ന താറാവിനെ സിനിമാക്കാര്‍ കൊല്ലുന്ന വിധം മലയാള സിനിമയും സര്‍ക്കാര്‍ ബസും ഒരുപോലെയാണ്. എല്ലാകാലവും ഇവ രണ്ടും ഓടുന്നത് നഷ്ടത്തിലാണ്. പ്രതിസന്ധി വിട്ടൊഴിഞ്ഞ കാലവുമില്ല. കലാമൂല്യമില്ലായ്മ, കഥയില്ലായ്മ, പ്രേക്ഷകരുടെ അഭിരുചി വ്യതിയാനം എന്ന വാക്കിലാണ്. സിനിമ മറ്… Read More
  • ജീവിതാനന്ദത്തിന്റെ ജലയാത്ര പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വ… Read More
  • നിത്യഹരിതനായകന്റെ ഓര്‍മയില്‍ ജനാര്‍ദനന്‍നായര്‍ 16-01-2015- പ്രേംനസീറിന്റെ 26ാം ചരമവാര്‍ഷികം കണ്ണൂര്‍: മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അന്തരിച്ചിട്ട് 26 വര്‍ഷം കഴിഞ്ഞെങ്കിലും കണ്ണൂര്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്റവിട മഠത്തുംകണ്ടി വീട്ടിലെ എം.ജനാര്‍ദനന… Read More