121

Powered By Blogger

Thursday, 2 April 2015

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സി.ഐയ്‌ക്ക് പരാതി നല്‍കി











Story Dated: Friday, April 3, 2015 02:35


ആറ്റിങ്ങല്‍: എ.സി.വിയുടെ വാര്‍ത്താസംഘത്തെ ആക്രമിച്ച കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സി.ഐയ്‌ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സ്റ്റാന്റിനു മുന്നില്‍ ദേശീയപാതയിലൂടെ പോയ കാറിനെ തട്ടിയ കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ എ.സി.വി ക്യാമറാമാന്‍ അഖില്‍, റിപ്പോര്‍ട്ടര്‍ സതീഷ്‌, എന്നിവരെയാണ്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്‌തത്‌.


ബസ്‌ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകട കാരണമെന്നു പറഞ്ഞ്‌ വാക്കേറ്റം നടക്കുന്നതിനിടെയില്‍ എത്തിയ എ.സി.വി. സംഘം സംഭവം റിക്കാര്‍ഡ്‌ ചെയ്യുന്നതിനിടെയിലാണ്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്‌. ഇതിനിടെ ബസ്‌ ജീവനക്കാരിലൊരാള്‍ ക്യാമറ പിടിച്ചു വാങ്ങുന്നതിനിടെ താഴെ വീണ്‌ ക്യാമറക്ക്‌ കാര്യമായ കേടുപാട്‌ പറ്റിയിരുന്നു.










from kerala news edited

via IFTTT

Related Posts:

  • സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷം സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷംPosted on: 29 Dec 2014 ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശ… Read More
  • ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷം ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷംPosted on: 29 Dec 2014 ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയിലെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ അതുല്യമായ ആത്മീയാനുഭവമായി മാറി. കേരള ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് അനുഷ്ഠാനങ്ങള്‍ ആഘോഷ… Read More
  • 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചു 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചുPosted on: 29 Dec 2014 ഷിക്കാഗോ: സ്‌നേഹസന്ദേശവുമായി ക്രിസ്മസ് എത്തുന്ന വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവര്‍ക്കും ഇടവക സമൂഹം ഒന്നായി സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു. ദിവ്യബലിയോടെ ആഘ… Read More
  • അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍Posted on: 29 Dec 2014 റിയാദ്: വിദ്യാര്‍ത്ഥികള്‍ ആധികളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ അധ്യാപനം അര്‍ത്ഥ പൂര്‍ണമാകുകയുള്ളൂ എന്ന് പ്രമുഖ വിദ്യാഭ്യാസ … Read More
  • മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷംPosted on: 29 Dec 2014 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്‌സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 3 ന് മാപ്പ് … Read More