Story Dated: Friday, April 3, 2015 07:53
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ആസാമിലെ ഡിന്ജന് സൈനിക ക്യാമ്പിലേക്ക് പോവുകയായിരുന്ന സൈനികരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
നാഗാ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ ടോപ്പിക്കു സമീപമുള്ള കൊന്സായില് വച്ചാണ് സൈനികര്‍ ആക്രമിക്കപ്പെട്ടത്. തീവ്രവാദികള്‍ വഴിയില്‍ പതിയിരുന്ന ശേഷം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
കുരങ്ങുപനി: ജില്ലയില്‍ ഏഴു പേര് മരിച്ചു; 110 പേര് ചികിത്സയില്‍, 43 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു Story Dated: Sunday, March 15, 2015 02:14കല്‍പ്പറ്റ: വയനാട്ടില്‍ ഒന്നര മാസത്തിനിടെ കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ അഞ്ചു പേര് ആദിവാസികളാണ്. 43 പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ബത്ത… Read More
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ജലനിധി പദ്ധതി Story Dated: Sunday, March 15, 2015 02:14വെള്ളമുണ്ട: ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന ജലനിധി പദ്ധതികള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പദ്ധതി നിര്‍വഹണത്തിനായി സര്… Read More
വിവാഹ ധനസഹായത്തിന് കൈക്കൂലി: സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ അറസ്റ്റില്‍ Story Dated: Sunday, March 15, 2015 02:14ഗൂഡല്ലൂര്‍: വിവാഹ ധനസഹായത്തിന് കൈക്കൂലി വാങ്ങിയ സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ അറസ്റ്റില്‍. കുന്നൂര് സ്വദേശി വിക്ടോറിയ (40) ആണ് അറസ്റ്റിലായത്. ഊട്ടി ഫിങ്കര്‍ പോസ്റ്റ് സ… Read More
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി ആരോഗ്യവകുപ്പിന്റെ സന്ദേശയാത്ര Story Dated: Sunday, March 15, 2015 02:14കല്‍പ്പറ്റ: വയനാട്ടില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 16 മുതല്‍ 21 വരെ ആരോഗ്യസന്ദേശയാത്ര നടത്തുമെന്ന് ആരോഗ്യവകുപ്പ്… Read More
അനിഷ്ട സംഭവങ്ങളില്ല: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം Story Dated: Sunday, March 15, 2015 02:14കല്‍പ്പറ്റ: മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സമാധാനപരമായിരുന്നു ഹര്‍ത്താല്‍. കട… Read More