Story Dated: Friday, April 3, 2015 03:30
അഗളി: അട്ടപ്പാടിയിലേക്കു വില്‌പനയ്‌ക്കായി കൊണ്ടുവന്ന പതിനഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ അഗളി ജനമൈത്രി എക്‌സൈസ് വിഭാഗം പിടികൂടി. നാലുലിറ്റര്‍ വീതം മദ്യമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. പാക്കുളം മണി എന്ന ഉണ്ണികൃഷ്‌ണന്‍, ചിറ്റൂര്‍ പുതുക്കുളം സത്യശീലന്‍, ദുണ്ഡൂര്‍ കോളനി ചന്ദ്രന്‍ എന്നിവരും മൂന്നരലിറ്റര്‍ വിദേശമദ്യവുമായി ചിറ്റൂര്‍ വിജയകുമാറുമാണ് പിടിയിലായത്. ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മോഹന്‍ദാസ്, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സി.ഇ.ഒമാരായ ശ്രീകുമാര്‍, ബദറുദീന്‍, ശബരീഷ്, ഷെയ്‌ക് ദാവൂദ് എന്നിവരാണ് റെയ്‌ഡില്‍ പങ്കെടുത്തത്.
from kerala news edited
via
IFTTT
Related Posts:
മണല്‍ ലോറി പിടികൂടി Story Dated: Sunday, March 8, 2015 01:54പട്ടാമ്പി: പൈലിപ്പുറം കടവില്‍ നിന്ന് അനധികൃതമായി മണല്‍ നിറച്ച് കടത്തവേ പട്ടാമ്പി എസ്.ഐ ലോറി പിടികൂടി. ലോറി ഡ്രൈവര്‍ വേലായുധനെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന… Read More
എഴക്കാട് വെല്‍ഫെയര്‍ സ്‌കൂളിന് ഇനി സ്വന്തം ബസ് Story Dated: Sunday, March 8, 2015 01:54പാലക്കാട്: എഴക്കാട് ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസും കംപ്യുട്ടറും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന… Read More
ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു Story Dated: Sunday, March 8, 2015 01:54പാലക്കാട്: മികച്ച സംഘാടകനും ഭരണാധികാരിയും സാംസ്‌കാരികനനുമായിരുന്ന നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ വിയോഗം ജനാധിപത്യ കേരളത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്… Read More
കാര്‍ഷിക പ്രദര്‍ശന മേള 'നൂറുമേനി' ഇന്നു മുതല്‍ Story Dated: Sunday, March 8, 2015 01:54ഒറ്റപ്പാലം: കാര്‍ഷിക പ്രദര്‍ശന വിജ്‌ഞാന വിപണനമേള 'നൂറ്‌മേനി-2015' എട്ട്, ഒന്‍പത്, 10 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഭാസ്‌കരന്‍, കൃഷി ഓഫീ… Read More
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; മദ്രസാ അധ്യാപകന്‍ അറസ്‌റ്റില്‍ Story Dated: Sunday, March 8, 2015 01:54മണ്ണാര്‍ക്കാട്: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകനെ മണ്ണാര്‍ക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം എടപ്പറ്റ സ്വദേശിയായ ഫസലുറഹ്‌മാന്‍(24) ആണ്… Read More