Story Dated: Friday, April 3, 2015 02:33
മാവേലിക്കര: ഗ്യാസ് സിലിണ്ടറില്‍നിന്നും സ്റ്റൗവിലേക്കു ഘടിപ്പിച്ച ട്യൂബിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. തഴക്കര തേവരശേരില് ഓമനയമ്മയുടെ വീട്ടിലെ ഗ്യാസ് ട്യൂബിനാണു തീപിടിച്ചത്. ഇവര്‍ ജനാലയില്‍ കൂടി വെള്ളം ഒഴിക്കുകയും വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന സിലിണ്ടറില്‍നിന്നു ട്യൂബ് നീക്കം ചെയ്യുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
from kerala news edited
via
IFTTT
Related Posts:
വി.എസിന്റെ ഫ്ളെക്സ് ബോര്‍ഡ് നശിപ്പിച്ചു Story Dated: Friday, February 20, 2015 02:17ആലപ്പുഴ: ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ കോക്കതമംഗലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന വി.എസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെ… Read More
കനാലുകളുടെ സൗന്ദര്യവത്കരണം: പോള വാരല്‍ ആരംഭിക്കുന്നു Story Dated: Friday, February 20, 2015 02:17ആലപ്പുഴ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലുകളിലെ പോള വാരല്‍ 23ന് ആരംഭിക്കും. കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍… Read More

പൊതുജലാശയങ്ങളിലെ അനധികൃത ചീനവലകള്‍ ഒരാഴ്ചയ്ക്കകം നീക്കണം Story Dated: Friday, February 20, 2015 02:17ആലപ്പുഴ: ജില്ലയിലെ പൊതുജലാശയങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ചീനവലകളും ഊന്നിവലകളും ഒരാഴ്ചയ്ക്കകം നീക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാരിന്… Read More