Story Dated: Tuesday, December 2, 2014 03:40

കൊച്ചി/തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിന് തിരിച്ചടി നല്കി കൂടുതല്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ലൈസന്‍സ് നല്കാന് ഹൈക്കോടതി നിര്‍ദേശം. നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ 22 എണ്ണത്തിന്റെ ലൈസന്‍സ് പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പുതുതായി നല്കിയ അപേക്ഷയും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതി നേരത്തെ നിര്‍ദേശിച്ച 10 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കാനാവില്ലെന്ന് എക്സൈസ് മന്ത്രി ഫയലില്‍ കുറിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് കോടതിയുടെ നിര്‍ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
വേങ്ങരയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കണം; ബാക്കിക്കയത്ത് റഗുലേറ്റര്‍ സ്ഥാപിക്കണം Story Dated: Saturday, March 14, 2015 03:06വേങ്ങര: കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയത്ത് നിര്‍ദ്ദിഷ്ട പദ്ധതിയായ റഗുലേറ്റര്‍ സ്ഥാപിക്കണമെന്നു ആവശ്യം. വേങ്ങര, കണ്ണമംഗലം, തിരൂരങ്ങാടി, പറപ്പൂര്, എടരിക്കോട്, തെന്നല, നന്നമ്… Read More
വള്ളിക്കുന്നില്‍ ഇടതുപക്ഷം വെവ്വേറെ ഉപരോധസമരം നടത്തി Story Dated: Saturday, March 14, 2015 03:06തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നത. രണ്ടിടത്ത് വെവ്വേറെ ഉപരോധസമരം നടത്തി. ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു വള്ളിക്കുന്ന് മണ്ഡലത… Read More
തൂങ്ങിമരിച്ച നിലയില്‍ Story Dated: Saturday, March 14, 2015 10:36എടവണ്ണ: മധ്യവയസ്കന് തൂങ്ങിമരിച്ച നിലയില്‍. പന്നിപ്പാറ മൊറയൂര്‍ രാജന് കൊല്ലന്(50)നെയാണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്നിപ്പാറയിലെ ആളൊഴിഞ്ഞ തടത്തി… Read More
യുവാവ് തൂങ്ങിമരിച്ച നിലയില്‍ Story Dated: Saturday, March 14, 2015 10:26അമ്പലപ്പുഴ: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാനം മോഹന്‍ കോട്ടേജില്‍ അരവിന്ദാക്ഷന്‍നായര്‍-രാധ ദമ്പതികളുടെ മകന് രഞ്ജിതിനെയാ(34)ണ് വണ്ടാനം കാവിനുള്ളില്‍ മരിച്ച ന… Read More
തെങ്ങ് പുനരുദ്ധാരണപദ്ധതി: അരക്കോടി രൂപയുടെ സഹായം നല്കി Story Dated: Saturday, March 14, 2015 03:06വേങ്ങര: വേങ്ങര നാളികേര ഉല്പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തെങ്ങ് പുനരുദ്ധാരണ പദ്ധതി പ്രകാരം 40 ലക്ഷം രൂപയുടെ വളം വിതരണവും 10 ലക്ഷം രൂപ തെങ്ങ് വെട്ടിമാറ്റിയവര്ക്കുള്ള ധനസഹായ… Read More