Story Dated: Tuesday, December 2, 2014 06:36

കൊല്ലം: 22 ഹോട്ടലുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ സര്‍ക്കര്‍ അപ്പീല്‍ നല്‍കുമെന്നും ജനനന്മയ്‌ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ നയങ്ങളെ കോടതി എതിര്‍ക്കരുതെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മദ്യനയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്തിമ വിധി വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
from kerala news edited
via
IFTTT
Related Posts:
തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച് തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തുന… Read More
ബോളിംഗ് ആക്ഷനില്‍ അപാകത; പാക്കിസ്‌താന്‍ താരത്തിന് വിലക്ക് Story Dated: Sunday, December 7, 2014 08:15സുബായ്: ബോളിംഗ് ആക്ഷനിലെ അപാകത ചൂണ്ടിക്കാട്ടി പാക്കിസ്‌ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ താല്‍ക്കാലിക വിലക്ക്. അബുദാബിയില്‍ ന്യൂസ… Read More
ടീം തിരൂര്‍ വിജ്ഞാനയാത്ര ടീം തിരൂര്‍ വിജ്ഞാനയാത്രPosted on: 08 Dec 2014 അബുദാബി: 'ടീം തിരൂര്‍' അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏകദിന വിജ്ഞാനയാത്ര നടത്തി. അല്‍ഐനില്‍ കാര്‍ഷിക വിദഗ്ധന്‍ വിജയന്‍ പിള്ളയുടെ കൃഷിത്തോട്ടത്തിലേക്കായിരുന്നു യാത്ര. രാ… Read More
ജൈവഗ്രാമം പദ്ധതിക്ക് തുടക്കമായി Story Dated: Sunday, December 7, 2014 12:12ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി… Read More
സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്: എം.ബി. രാജേഷ് Story Dated: Sunday, December 7, 2014 12:12പാലക്കാട്: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന് എം.ബി.രാജേഷ് എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാച… Read More