Story Dated: Tuesday, December 2, 2014 03:26

ലബനോന്‍: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തലവന് അബു ബക്ര് അല്‍ ബാഗ്ദാദിയുടെ ഭാര്യയും മകനും ലിബനോനില്‍ അറസ്റ്റിലാലെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തിയിലാണ് ലബനോന്‍ സൈനികര്‍ ഇവരെ പിടികൂടിയത്. പത്തു ദിവസം ലബനോനില്‍ എത്തിയ ഇവരെ മിലിട്ടറി ഇന്റലിന്‍സ് ആണ് പിടികൂടിയത്. ഇവരുടെ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസം യു.എസ് സൈന്യം വടക്കന്‍ ഇറാഖിലെ മൊസൂളില്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഐ.എസ് ഇതു നിഷേധിച്ചു. പിന്നാലെ ബാഗ്ദാദിയുടെ ഓഡിയോ റെക്കോര്‍ഡിംഗും പുറത്തുവിട്ടിരുന്നു. ഒരു പോരാളിയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഐ.എസ് പോരാട്ടം തുടരുമെന്നായിരുന്നു ബാഗ്ദാദിയുടെ ശബ്ദരേഖ.
നേരത്തെ സിറിയയിലും ഇറാഖിലും ഐ.എസ് പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഖലിഫത്ത് സ്ഥാപിച്ചതായി ബാഗ്ദാദി വ്യക്തമാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
രണ്ടുവട്ടം ജനനേന്ദ്രിയം നഷ്ടപ്പെട്ടയാള്‍ക്ക് പോണ് സിനിമയില്‍ അവസരം Story Dated: Saturday, January 31, 2015 08:51ലണ്ടന്‍: ഭാര്യ രണ്ടുവട്ടം ജനനേന്ദ്രിയം മുറിച്ചു കളഞ്ഞ ഫാന്‍ ലുങ്കിന്(32) അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ അവസരവുമായി സിനിമാ കമ്പനി. ആഴ്ചകള്‍ക്ക് മുമ്പാണ് ചൈനക്കാരനായ ഫാന്‍ ല… Read More
സിദ്ദിഖും കുടുംബവും അരി വാങ്ങിയിട്ട് 18 വര്‍ഷം ! വി.പി.നിസാര്‍Story Dated: Sunday, February 1, 2015 06:40മലപ്പുറം: സിദ്ദിഖും കുടുംബവും കാശുകൊടുത്ത് അരിവാങ്ങിയിട്ട് 18 വര്‍ഷം. പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ പാടത്തു നെല്‍കൃഷി നടത്തി ജീവിക്കുന്ന മലപ്പുറം കുറവയിലെ മീനാര… Read More
നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ടു; പിതാവ് അറസ്റ്റില്‍ Story Dated: Sunday, February 1, 2015 06:52എരുമേലി: നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡ് സ്വദേശി ലഖന്സിങ്ങിനെ പോലീസ് കസ്റ്റഡിയില്‍… Read More
കെ.എസ്.ആര്.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര Story Dated: Sunday, February 1, 2015 07:53തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്.ആര്.ടി.സിയുടെ ഈ സൗജന്യം ലഭിക്കു… Read More
ശാരദ ചിട്ടി തട്ടിപ്പ്: മമതാ ബാനര്‍ജിയെ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി Story Dated: Saturday, January 31, 2015 08:59കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ നേതാവുമായ മമതാ ബാനര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പിയു… Read More