Story Dated: Tuesday, December 2, 2014 03:22

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്.
അതേസമയം, തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വിപണി വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
ഇത് രണ്ടാം തവണയാണ് കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. നേരത്തെ 1.50 രൂപയാണ് വര്‍ധിപ്പിച്ചത്.
from kerala news edited
via
IFTTT
Related Posts:
അസംഖാനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്: അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യം ലഭിച്ചു Story Dated: Thursday, March 19, 2015 06:29റാംപൂര്‍: അസംഖാനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യം ലഭിച്ചു. ഉത്തര്‍പ്രദേശ് ഗ്രാമവികസന മന്ത്രി അസംഖാനെതിരെ പോസ… Read More
തമിഴ്നാട്ടില്‍ വനിതാ മജിസ്ട്രേറ്റിനും ഡ്രൈവര്‍ക്കും മര്‍ദനം Story Dated: Thursday, March 19, 2015 06:38കുംഭകോണം: തമിഴ്നാട്ടിലെ വേദരന്യം കോടതിയിലെ വനിതാ മജിസ്ട്രേറ്റിനെയും ഡ്രൈവറെയും അജ്ഞാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരുസം… Read More
കൊക്കെയ്ന്‍ കേസ്: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി Story Dated: Thursday, March 19, 2015 05:49കൊച്ചി: കൊക്കെയ്ന്‍ കേസിലെ ആദ്യ അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 25 വരെയാണ് റിമാന്‍ഡ് നീട്ടിയത്. നടന് ഷൈന്‍ ടോം ചാക്കോയെ വീഡിയോ കോണ്ഫ്രണ്സ് മുഖേന… Read More
മാണിയ്ക്കെതിരെ ചന്ദ്രചൂഡന്; ബിജുവിനെതിരായ മാനനഷ്ടക്കേസ് വൈകിയത് സംശയത്തിന് ഇടയാക്കി Story Dated: Thursday, March 19, 2015 06:18തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന് രംഗത്തെത്തി. ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ മാനനഷ്… Read More
ഡെപ്യൂട്ടി സീപീക്കറെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി Story Dated: Thursday, March 19, 2015 06:22തിരുവനന്തപുരം : ഡെപ്യൂട്ടി സീപ്ക്കര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് ആര്.എസ്.പി നല… Read More