121

Powered By Blogger

Tuesday, 2 December 2014

കെനിയയില്‍ 36 ക്വാറി തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു









Story Dated: Tuesday, December 2, 2014 05:38



നെയ്‌റോബി: കെനിയയില്‍ 36 ക്വാറി തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. വടക്കന്‍ കെനിയയിലെ മന്‍ഡേരയിലാണ്‌ സംഭവം. പുലര്‍ച്ചെ ക്വാറിയിലെത്തിയ തീവ്രവാദികള്‍ തൊഴിലാളികളിലെ ക്രിസ്‌ത്യാനികളെ മാറ്റിനിര്‍ത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ്‌ തീവ്രവാദികള്‍ ടെന്റില്‍ കടന്നത്‌. തടവിലാക്കിയ തൊഴിലാളികളെ നിരത്തിനിര്‍ത്തി തലയില്‍ വെടിവെയ്‌ക്കുകയായിരുന്നു.










from kerala news edited

via IFTTT