Story Dated: Tuesday, December 2, 2014 06:56
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. മറ്റ് നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
from kerala news edited
via IFTTT