Story Dated: Tuesday, December 2, 2014 04:41

ബംഗുളൂരു : ബംഗുളൂരുവില്‍ ബൈക്കുമായി കൂട്ടിയിടിച്ച സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് യാത്രികയാണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.
from kerala news edited
via
IFTTT
Related Posts:
കിണറില്‍ വീണ കാട്ടുപോത്തിനെ രക്ഷപെടുത്തി കാട്ടില്‍ വിട്ടു Story Dated: Saturday, January 3, 2015 03:53വെള്ളമുണ്ട: ആള് മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപെടുത്തി കാട്ടില്‍ വിട്ടു. നിരവില്‍പ്പുഴ പാതിരിമന്ദം കൊച്ചുതോപ്പില്‍ ശ്രീധരന്റെ 40 അടിയോളം ആഴമുള്ള കിണറ്റിലാ… Read More
ബി.ജെ.പി മെമ്പര്‍ഷിപ്പ് കാമ്പയിന് ആരംഭിച്ചു Story Dated: Saturday, January 3, 2015 03:53കല്‍പ്പറ്റ: ബി.ജെ.പി മെഗാ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ പുരോഗമിക്കുന്നു. ന്യൂനപക്ഷമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഴവറ്റ, കരിങ്കണ്ണിക്കുന്ന്… Read More
സി.പി.എം വയനാട് ജില്ലാ സമ്മേളനം: ആദിവാസി സമരങ്ങള്‍ വിജയിപ്പിക്കാനായില്ല, സെക്രട്ടറിയുടെ പ്രവര്‍ത്തന രീതികള്‍ക്കും വിമര്‍ശനം Story Dated: Saturday, January 3, 2015 03:53മാനന്തവാടി: സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ആദിവാസി ഭൂ വിഷയങ്ങളിലടക്കം പാര്‍ട്ടി ഉയര്‍ത്തിയ പ്രക്ഷോഭങ്ങള്‍ വേണ്ടത്ര വിജയിപ്പിക്കാനായില്ലെന്ന് വിമര്‍ശ… Read More
ജില്ലാ സ്കൂള്‍ കലോത്സവം: 2000ത്തോളം പ്രതിഭകള്‍ പങ്കെടുക്കും Story Dated: Saturday, January 3, 2015 03:53കല്‍പ്പറ്റ: ജനുവരി അഞ്ച്, ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന 35-ാംമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വെള്ളമുണ്ട ഗ്രാമം ഒരുങ്ങി. ജില്ലാ സ്കൂള്‍ കലോത്സവം ചിട്ടയായി നടത… Read More
ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: മീനങ്ങാടി ചാമ്പ്യന്മാര് Story Dated: Saturday, January 3, 2015 03:53കല്‍പ്പറ്റ: ജില്ലാ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 117 പോയിന്റോടെ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 99 പോയിന്റ് നേടിയ പുല്‍പ്പള്ളി സ… Read More