Story Dated: Tuesday, December 2, 2014 04:29

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധിച്ചത് യൂറോപ്യന്‍ യൂണിയന് പിന്‍വലിച്ചേക്കും. ഈ വര്‍ഷം മെയ് 1 മുതലാണ് ഇന്ത്യന്‍ മാങ്ങകള്‍ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന് നിരോധിച്ചത്. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും ഇന്ത്യന്‍ മാങ്ങകളുടെ ഇറക്കുമതി നിരോധിച്ചു. അല്‍ഫോണ്‍സ മാങ്ങകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികളുടെ ഇറക്കുമതിയും യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പഴം, പച്ചക്കറി സംസ്കരണ ശാലകള്‍ പരിശോധിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ ഫുഡ് ആന്‍ഡ് വെറ്റിനറി ഓഫീസ് പ്രതിനിധികള്‍ ഈയിടെ ഇന്ത്യയില്‍ എത്തിയിരുന്നു. പരിശോധനയില്‍ ഇന്ത്യയിലെ പഴം, പച്ചക്കറി സംസ്കരണ ശാലകളിലെ സാഹചര്യം തൃപ്തികരമാണെന്നാണ് യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ വെളിപ്പെടുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ ഇറക്കുമതി നിരോധനം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ എസ്.കെ സക്സേന പറഞ്ഞു.
ഇന്ത്യന്‍ മാങ്ങകളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളെ അയയ്ക്കുന്ന കാര്യ േകേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമനും സ്ഥിരീകരിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
നേതാക്കളും താരങ്ങളും അണിനിരന്നു; റണ്‍ കേരള റണ്‍ ആവേശത്തില്‍ Story Dated: Tuesday, January 20, 2015 10:59തിരുവനന്തപുരം: ദേശീയ ഗെയിംസിന് സ്വാഗതമേകി കേരളം ഇന്ന് കൂട്ടയോട്ടത്തില്‍. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള കായിക താരങ്ങളും മോഹന്‍ലാല്‍ ഉള്‍പ്പെ… Read More
സൗദി സ്ത്രീയുടെ ശിരച്ഛേദം നെറ്റില്‍ ചോര്‍ന്നു; കരളലിയിക്കുന്ന രംഗത്തിനെതിരെ പ്രതിഷേധം Story Dated: Tuesday, January 20, 2015 11:46മെക്ക: സൗദിയില്‍ ഒരു സ്ത്രീയുടെ ശിരച്ഛേദം നടത്തുന്ന ദൃശ്യങ്ങള്‍ നെറ്റില്‍ ചോര്‍ന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാവുന്നു. ലൈല ബിന്റ് അബ്ദുള്‍ മുത്താലിബ് ബാസ്സിം എന്ന സ്ത… Read More
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരന് അറസ്റ്റില്‍ Story Dated: Tuesday, January 20, 2015 12:03ഈറോഡ്: തമിഴ്നാട്ടില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഈറോഡിലെ വീരപ്പന്‍ഛത്രം സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ കുട്ടിയുടെ മാതാപിതാക്കള… Read More
രജ്പക്സെയുടെ വസതിയില്‍ പോലീസ് റെയ്ഡ് Story Dated: Tuesday, January 20, 2015 11:49കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്സെയുടെ വസതിയില്‍ പോലീസ് റെയ്ഡ്. ദക്ഷിണ പ്രവിശ്യയിലെ തങ്കേലെയിലുള്ള വസതിയിലാണ് ഇന്നലെ റെയ്ഡ് നടത്തിയ്. കോടതിയുടെ വാറണ്ട് അനുസരി… Read More
കെജ്രിവാളിനെ നേരിടാന്‍ ബി.ജെ.പി ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ യൂണിയന് പ്രസിഡന്റിനെ ഇറക്കുന്നു Story Dated: Tuesday, January 20, 2015 11:28ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്രിവാളിനെ നേരിടാന്‍ ബി.ജെ.പി രംഗത്തിറക്കുന്നത് ഡല്‍ഹി യൂണിവേഴ്സി… Read More