Story Dated: Tuesday, December 2, 2014 04:58

തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിലെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്. മദ്യനയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് കോടതി ഇടപെടലെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. തെറ്റുകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രസിഡന്റ് ഡി.രാജ്കുമാര് പറഞ്ഞു.
സര്‍ക്കാര്‍ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയ 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന് രംഗത്തെത്തിയിരിക്കുന്നത്. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കാനാകില്ലെന്നും സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുമെന്നും എക്സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
കുറ്റ്യാടി ചുരത്തില്‍ ഒാടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു Story Dated: Tuesday, February 10, 2015 02:06കോഴിക്കോട് : കോഴിക്കോട് കുറ്റിയാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ആളപ… Read More
1996ല്‍ യുവതിയെ പീഡിപ്പിച്ചു കൊന്നതിന് 42കാരന് വധശിക്ഷ Story Dated: Tuesday, February 10, 2015 01:52ചൈന: 1996ല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നതിന് 42കാരനെ വധശിക്ഷയ്ക്ക് വിധിച്ചു. ഷാവോ ഷിഹോങ് എന്ന വ്യക്തിയെയാണ് ചൈന കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.കേസിലെ കുറ്റവാളിയെന്നു … Read More
മയക്കുമരുന്ന് കേസ്: പ്രതികള്‍ക്കു പിന്നില്‍ വന്‍ ശക്തിയെന്ന് പോലീസ് Story Dated: Tuesday, February 10, 2015 01:33കൊച്ചി: മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പ… Read More
ഉപതെരഞ്ഞെടുപ്പ് :ശ്രീരംഗം മണ്ഡലത്തില്‍ നിന്ന് 48.76 ലക്ഷം രൂപ പിടിച്ചെടുത്തു Story Dated: Tuesday, February 10, 2015 02:18ചെന്നൈ: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത രാജിവച്ച ശ്രീരംഗം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ബി.ജെ… Read More
ബി.ജെ.പിക്കെതിരായ ജനവിധിയെന്ന് ഉമ്മന്‍ ചാണ്ടി; കെജ്രിവാളിനെ അഭിനന്ദിച്ച് വി.എസ് Story Dated: Tuesday, February 10, 2015 01:26തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലിരുന്ന് പ്രവ… Read More