121

Powered By Blogger

Tuesday, 2 December 2014

ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്‌ഥാന്‍ കയ്യേറി









Story Dated: Tuesday, December 2, 2014 06:40



ന്യൂഡല്‍ഹി: ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്‌ഥാന്‍ കയ്യേറി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവാണ്‌ പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്‌.


1948 മുതല്‍ തുടങ്ങിയതാണ്‌ ഈ കയ്യേറ്റം. 1963ലെ അതിര്‍ത്തി കരാര്‍ ലംഘിച്ചൂകൊണ്ട്‌ പാക്കിസ്‌ഥാന്‍ ഇന്ത്യയുടെ 5,180 ചതുരശ്ര ഭൂമിയാണ്‌ കയ്യേറിയത്‌. ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ കൃത്യമായ അതിര്‍ത്തിയില്ലെന്നും പാക്കിസ്‌ഥാന്‍ കയ്യേറിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.










from kerala news edited

via IFTTT