121

Powered By Blogger

Tuesday, 2 December 2014

സ്വകാര്യ ഫ്‌ളാറ്റ്‌ സമുച്ചയത്തിനെതിരേ ജനകീയ കൂട്ടായ്‌മ











Story Dated: Tuesday, December 2, 2014 01:52


ഫറോക്ക്‌:ഫറോക്ക്‌ ചന്തക്കടവ്‌ പ്രദേശത്ത്‌ കുടിവെള്ള പരിസ്‌ഥിതി ഭീഷണി ഉയര്‍ത്തി സ്വകാര്യ ഫ്‌ളാറ്റ്‌ സമുച്ചയ നിര്‍മ്മാണത്തിനെതിരേ ചന്തക്കടവ്‌ ജനകീയ ആക്ഷന്‍ കമ്മറ്റി ഫറോക്ക്‌ ചന്തക്കടവില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു.പി.യു.സി.എല്‍ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ:പി.എ.പൗരന്‍ ഉദ്‌ഘാടനം ചെയ്‌തു.അസ്‌കര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ അംഗം തസ്‌വീര്‍ ഹസ്സന്‍,ബ്ലോക്ക്‌അംഗം കെ.സോമന്‍, പി.വാരിദ്‌, കെ.ടി.ജനദാസന്‍, പി.ബി.എം.ഹര്‍മീസ്‌,ബഷീര്‍പാണ്ടികശാല,കെ.മുഹമദലി,കെ.പി.സുബൈര്‍,ജംഷീദ്‌ അമ്പലപ്പുറം,പ്രവീണ്‍ കുമാര്‍ കൂട്ടുങ്ങല്‍,കമറുദ്ദീന്‍ അഞ്ചുകണ്ടം എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT