121

Powered By Blogger

Tuesday, 2 December 2014

ഖത്തര്‍ കേരളീയം വനിതാ കലാ-കായിക മേള








ഖത്തര്‍ കേരളീയം വനിതാ കലാ-കായിക മേള


Posted on: 02 Dec 2014


ദോഹ: എഫ്.സി.സി ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി എഫ്.സി.സി വനിതാ വേദി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങള്‍ ഡിസംബര്‍ 4,5,6 ദിവസങ്ങളില്‍ എഫ്.സി.സി യില്‍ നടക്കും. ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ജ്വല്ലറി മേക്കിംഗ്, കവിതാ രചന, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, പെന്‍സില്‍ ഡ്രോയിംഗ്, ലൈറ്റ് മ്യുസിക്, കുക്കിംഗ് വിത് ഔട്ട് ഫയര്‍, മൈം, നിമിഷ പ്രസംഗം, കവിതാ പാരായണം എന്നീ കലാ മത്സരങ്ങളും, ലമണ്‍ സ്പൂണ്‍, 100, 200 മീറ്റര്‍ ഓട്ടം, റിലേ, നടത്തം, ഷോട്ട് പുട്ട്, സാക്ക് റേസ്, വടം വലി എന്നീ കായിക ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുക. രജിസ്‌ട്രേഷന്‍ ഫോമുകള്‍ എഫ്.സി.സിയിലും ംംം.ളരര്മിശമേ്‌ലറശ.ംീൃറുൃല.ൈരീാ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.










from kerala news edited

via IFTTT