Story Dated: Tuesday, December 2, 2014 08:53
വര്‍ക്കല: മുത്തൂറ്റ് ബാങ്കിന്റെ നടയറശാഖയുടെ പൂട്ടുപൊളിച്ച് കവര്‍ച്ചക്ക് ശ്രമിച്ച ആളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കരുനിലക്കോട് -ശശിവിലാസത്തില്‍ സന്തോഷ് (49) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കവര്‍ച്ചാശ്രമം നടന്നത്. ബാങ്കിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തത് തിങ്കളാഴ്ചയാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വക്കല പോലീസില്‍ പരാതി നല്കി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വര്‍ക്കല സി.ഐ. വിനോദ്, എസ്.ഐ. ജെ. എസ്. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന: പത്തുപേര്‍ അറസ്റ്റില്‍ Story Dated: Thursday, January 15, 2015 01:24തിരുവനന്തപുരം:സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവി… Read More
സി.പി.എം വില്ലേജ് ഓഫീസ് ഉപരോധിച്ചു Story Dated: Thursday, January 15, 2015 01:24ചിറയിന്‍കീഴ്: കഴിഞ്ഞ ഓഗസ്റ്റ് 24നുണ്ടായ വെളളപ്പൊക്കംമൂലം ദുരിതമനുഭവിച്ചവര്‍ക്കും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി ചിറയിന്‍കീഴ് വില്ല… Read More
എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു Story Dated: Thursday, January 15, 2015 01:24തിരുവനന്തപുരം: എന്‍ട്രന്‍സ് പരിഷ്ക്കരണം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് ആരോപിച്ച് എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ കോലം കത്… Read More
പൂന്തുറ പോലീസ് സ്റ്റേഷന് ജനമൈത്രിയായി Story Dated: Thursday, January 15, 2015 01:24പൂന്തുറ: പൂന്തുറ പോലീസ് സ്റ്റേഷന് ജനമൈത്രി പോലീസ് സ്റ്റേഷനായി. നാട്ടുകാരുടെ ചിരകാലാഭിലാഷത്തിന് ഉജ്വല തുടക്കം. നാട്ടുകാരുടെ കാലങ്ങളായുളള ആവശ്യമായിരുന്നൂ പൂന്തുറ പോലീസ… Read More
സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്ക് നോട്ടീസ് നല്കി Story Dated: Tuesday, January 13, 2015 06:45തിരുവനന്തപുരം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില… Read More