കേരളത്തിലെ ആദ്യത്തെ മേക്കോവര്‍ ഹബ് ഓസ്‌കാര്‍ തൃശ്ശൂരില്‍
തൃശ്ശൂര്‍: ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കേരളത്തിലെ ആദ്യത്തെ മേക്ക്ഓവര്‍ ഹബ് തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം ഉദ്ഘാടനം ചെയ്തു. നിരഞ്ജന്‍ ജിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവാഹം, മോഡലിങ്, പോര്‍ട്ട്‌ഫോളിയോ, ഓഡിഷന്‍ തുടങ്ങി ഏതാവശ്യത്തിനും മുഖസൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ഒരു വ്യക്തിയെ മാറ്റിയെടുക്കാന്‍ മേക്കോവര്‍ ഹബ്ബിനാകും.
സ്റ്റുഡിയോ േഫ്ലൂര്‍, ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ്, ഇവന്റ് ഫോട്ടോഗ്രഫി, മോഡലിങ് ഫോട്ടോഗ്രഫി, പോര്‍ട്ട് ഫോളിയോ ഫോട്ടോഗ്രഫി തുടങ്ങിയവ 'ഐ മീഡിയ'യില്‍ ഉണ്ട്.
from kerala news edited
via IFTTT