Story Dated: Wednesday, December 17, 2014 02:04
ബാലുശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും വികസനമുരടിപ്പിനുമെതിരെ ബി.ജെ.പി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.രാജന് ഉദ്ഘാടനം ചെയ്തു. ടി.എം.സത്യന് അധ്യക്ഷത വഹിച്ചു. ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.രാമദാസ്, സി.കെ.ബാലകൃഷ്ണന്, ഷൈനിജോഷി, പ്രഭാകന്മാസ്റ്റര്, സംസാരിച്ചു. എന്‍.പി.രവീന്ദ്രന് സ്വാഗതവും കൃഷ്്ണന്‍കുട്ടി കുട്ടോത്ത് നന്ദിയും രേഖപ്പെടുത്തി.
from kerala news edited
via
IFTTT
Related Posts:
വിവാദങ്ങള്ക്കറുതിയാകുന്നു; രാജീവന് വീട് നല്കാന് ഓംബുഡ്സ്മാന് വിധി Story Dated: Monday, February 23, 2015 03:16നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തില്‍ ഐ.എ.വൈ.പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിനു ധന സഹായത്തിനുള്ളവരുടെ ലിസ്റ്റ് ഭരണ സമിതി മാറ്റിയത് ഓംബുഡ്സ്മാന് റദ്ദ്് ചെയ്തു. ഇതോടെ ഏ… Read More
പന്നിപ്പനി പടരാതിരിക്കാന്‍ നടപടി തുടങ്ങി Story Dated: Saturday, February 21, 2015 01:55കോഴിക്കോട്: ജില്ലയില്‍ പന്നിപ്പനി പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. രാജ്യത്ത് ഈ വര്‍ഷം മാത്രം 600-ല്‍ അധികം പേര് പന്നിപ്പനി മൂലം മരിച്ച സാഹചര്യത്തിലാണ് ശ… Read More
വിവാദങ്ങള്ക്കറുതിയാകുന്നു; രാജീവന് വീട് നല്കാന് ഓംബുഡ്സ്മാന് വിധി Story Dated: Monday, February 23, 2015 03:16നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തില്‍ ഐ.എ.വൈ.പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിനു ധന സഹായത്തിനുള്ളവരുടെ ലിസ്റ്റ് ഭരണ സമിതി മാറ്റിയത് ഓംബുഡ്സ്മാന് റദ്ദ്് ചെയ്തു. ഇതോടെ ഏ… Read More
മറഞ്ഞുപോയ കലകളുടെ കഥപറയാന്‍ റെഡ് ഇന്ത്യന്‍സ് Story Dated: Saturday, February 21, 2015 01:55കോഴിക്കോട്: ഭാരതത്തിലെ മറഞ്ഞു പോയ കലകളും സംഗീതങ്ങളും പ്രമേയമാക്കി റെഡ് ഇന്ത്യന്‍സ് എന്ന സിനിമയൊരുങ്ങുന്നു.മിറര്‍ ഇന്ത്യാ മൂവിസിന്റെ ബാനറില്‍ രാജേഷ് വള്ളിലിന്റെ സംവിധ… Read More
കല്ലാനോട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരുക്ക് Story Dated: Saturday, February 21, 2015 01:55കൂരാച്ചുണ്ട്: കക്കയം 28-ാം മൈലില്‍ കല്ലാനോടു ഭാഗത്തേക്ക് കുത്തനെയുള്ള ഇറക്കത്തില്‍ സ്വകാര്യജീപ്പ് അമ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരുക്കേറ്റ… Read More