121

Powered By Blogger

Wednesday, 17 December 2014

ഫോണുകള്‍ കെട്ടിത്തൂക്കി ബി.എസ്‌.എന്‍.എല്‍. ഓഫീസിന്‌ മുന്നില്‍ സമരം











Story Dated: Wednesday, December 17, 2014 02:03


mangalam malayalam online newspaper

ആലക്കോട്‌: ബി.എസ്‌.എന്‍.എല്ലിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച്‌ ഉപയോഗ ശൂന്യമായ ഫോണുകള്‍ കെട്ടിതൂക്കി ബി.എസ്‌.എന്‍.എല്‍ ഓഫീസിന്‌ മുന്നില്‍ നടന്ന സമരം ശ്രദ്ധേയമായി. ഒറ്റത്തൈ വികസന സമിതിയാണ്‌ വ്യത്യസ്‌തമാര്‍ന്ന ജനകീയ സമരം നടത്തിയത്‌. സമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഷൈനി മാത്യു ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഹരിദാസ്‌, സാബു ജോസഫ്‌, കെ.സുധാകരന്‍ നായര്‍, വിജേഷ്‌ ആന്റണി, തോമസ്‌ കാഞ്ഞിരക്കാട്ടുകുന്നേല്‍, ജോണി മണ്ണാറകത്ത്‌ പ്രസംഗിച്ചു. ബിജു ജയിംസ്‌ സ്വാഗതം പറഞ്ഞു. എസ്‌.ഐ. പവിത്രന്റെ നേതൃത്വത്തില്‍ പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • പീഡാനുഭവ സ്‌മരണയില്‍ ക്രൈസ്‌തവ സമൂഹം Story Dated: Friday, April 3, 2015 02:35കോട്ടയം: കാല്‍വരി മലയിലേക്കു കുരിശും വഹിച്ചുകൊണ്ടുള്ള യേശുദേവന്റെ പീഡാനുഭവത്തിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന… Read More
  • മധ്യവയസ്‌കന്റെ കൊലപാതകം; ഒരാള്‍ അറസ്‌റ്റില്‍ Story Dated: Thursday, April 2, 2015 01:09അഞ്ചല്‍: കോമളം രാജേഷ്‌ ഭവനില്‍ ഗോപിനാഥന്‍പിള്ള (56)യെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അഞ്ചല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഏരൂര്‍ മയിലാടുംകുന്ന്‌ സുനില്‍ വിലാസത്തില്‍ സുനിലാ(46)ണ… Read More
  • വിദ്യാര്‍ഥിയെ കടലില്‍ കാണാതായി Story Dated: Thursday, April 2, 2015 01:09കരുനാഗപ്പള്ളി: അവധി ആഘോഷിക്കാന്‍ ബീച്ചിലെത്തിയ വിദ്യാര്‍ഥിസംഘത്തിലെ ഒരാളെ കടലില്‍ കാണാതായി. മൈനാഗപ്പള്ളി ആശാരിമുക്കിനു സമീപം കുഴിക്കനകത്തു വീട്ടില്‍ ഹര്‍ഷാദ്‌-സലീന ദമ്പതികളുടെ … Read More
  • ആറാട്ടുകുളങ്ങരയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു Story Dated: Friday, April 3, 2015 02:35വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡിലെ ചാലപ്പറമ്പ്‌-ആറാട്ടുകുളങ്ങര റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. രാത്രി കാലങ്ങളില്‍ വീടിന്റെ വാതിലുകളില്‍ മുട്ടിയും പരിസരങ്ങളില്‍ ഒളിച്ചിരുന… Read More
  • ജാബര്‍ അല്‍ നഫീസ് സ്മാര്‍ട്ട് സിറ്റിയുടെ പുതിയ സി.ഇ.ഒ. ജാബര്‍ അല്‍ നഫീസ് സ്മാര്‍ട്ട് സിറ്റിയുടെ പുതിയ സി.ഇ.ഒ.പി.പി.ശശീന്ദ്രന്‍Posted on: 03 Apr 2015 അബ്ദുള്‍ ലത്തീഫ് മുല്ല സ്ഥാനമൊഴിയുന്നു ദുബായ്: ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിയുന… Read More