Story Dated: Thursday, December 18, 2014 09:24
ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഒരു തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും പരുക്കേറ്റു. ശനിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് തീവ്രവദികള്‍ നുഴഞ്ഞുകയറിയത്. കഴിഞ്ഞ ദിവസം മൂന്നാംഘട്ട വോട്ടെടുപ്പിനു മുന്‍പ് ഉറി, ശ്രീനഗര്‍, സോപിയന്‍, ത്രാല്‍ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് സൈനികരും മൂന്ന് പോലീസുകാരും എട്ട് തീവ്രവാദികളുമടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്ുന.
from kerala news edited
via IFTTT