121

Powered By Blogger

Wednesday, 17 December 2014

ഐക്യദാര്‍ഢ്യ പ്രതിജ്‌ഞയെടുത്തു











Story Dated: Thursday, December 18, 2014 01:48


പാലക്കാട്‌: പെഷവാറിലെ സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും കൂട്ടക്കൊല ചെയ്‌ത താലിബാനിസത്തില്‍ പ്രതിഷേധിച്ചും തീവ്രവാദത്തിനെതിരെ പൊരുതുന്ന പാക്കിസ്‌ഥാനിലെ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഡി.വൈ.എഫ്‌.ഐ മെഴുകുതിരി കത്തിച്ച്‌ പ്രതിജഞയെടുത്തു. പാലക്കാട്‌ മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം നടന്ന പ്രതിഷേധ പരിപാടി ജില്ല സെക്രട്ടറി കെ. പ്രേംകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ സെക്രട്ടറി എം.എസ്‌. ഷാജന്‍ പ്രതിജ്‌ഞ ചൊല്ലികൊടുത്തു.










from kerala news edited

via IFTTT

Related Posts:

  • പതിനഞ്ചര ലിറ്റര്‍ വിദേശമദ്യം പിടികൂടി Story Dated: Friday, April 3, 2015 03:30അഗളി: അട്ടപ്പാടിയിലേക്കു വില്‌പനയ്‌ക്കായി കൊണ്ടുവന്ന പതിനഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ അഗളി ജനമൈത്രി എക്‌സൈസ്‌ വിഭാഗം പിടികൂടി. നാലുലിറ്റര്‍ വീതം മദ്യമാണ്‌ ഇവരില്‍നിന്ന്… Read More
  • ഉത്സവത്തിനിടെ യുവാവ്‌ കുത്തേറ്റു മരിച്ചു Story Dated: Sunday, April 5, 2015 02:02പാലക്കാട്‌: മലമ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു. കഞ്ചിക്കോട്‌ ഹില്‍വ്യൂ നഗര്‍ കൃഷ്‌ണകൃപയില്‍ മണിയുടെ മകന്‍ മഹേഷ്‌(28) ആണ്‌ കുത്തേറ്റു മരിച്… Read More
  • മിനിലോറി മരത്തിലിടിച്ചു തകര്‍ന്നു Story Dated: Friday, April 3, 2015 03:30വണ്ടിത്താവളം: ചെക്‌പോസ്‌റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ രക്ഷപ… Read More
  • നെന്മാറ- വല്ലങ്ങി വേല ഇന്ന്‌ Story Dated: Friday, April 3, 2015 03:30പാലക്കാട്‌: പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഇന്ന്‌ ആഘോഷിക്കും. നെന്മാറ ദേശത്ത്‌ ആചാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പകല്‍ 11.30ന്‌ കോലം കയറ്റല്‍ ചടങ്ങോടെ വേല എഴുന്നള്ളത്ത്‌ ആരംഭിക്കും.… Read More
  • പട്ടാമ്പി ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം ഉദ്‌ഘാടനം നാളെ Story Dated: Friday, April 3, 2015 03:30പട്ടാമ്പി: പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനോടനുബന്ധിച്ച്‌ നിര്‍മ്മിച്ച ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ന… Read More