121

Powered By Blogger

Wednesday, 17 December 2014

12കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍











Story Dated: Thursday, December 18, 2014 01:47


പെരിന്തല്‍മണ്ണ: 12കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. ക്രിസ്‌തുമസ്‌ ദിനാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രത്യേക റെയ്‌ഡിലാണു മങ്കറ ഞാറക്കോട്ടില്‍ അയ്യപ്പന്റെ മകന്‍ ശങ്കരന്‍(54) വിദേശമദ്യവുമായി പിടിയിലായത്‌. പെരിന്തല്‍മണ്ണ ടൗണ്‍ കേന്ദ്രീകരിച്ചു മദ്യവില്‍പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു ടൗണിലും പരിസരങ്ങളിലും നടത്തിയ റെയ്‌ഡിലാണു ഇയാളെ പിടികൂടിയത്‌. പെരിന്തല്‍മണ്ണ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.എം കുഞ്ഞിമുഹമ്മദ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ കെ.സി അച്യുതന്‍, വി.കെ ഷരീഫ്‌ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • ചരമം-അന്നമ്മ അലക്‌സാണ്ടര്‍ ചരമം-അന്നമ്മ അലക്‌സാണ്ടര്‍Posted on: 29 Dec 2014 ചെന്നൈ: വാഷിങ്ടണ്‍ ഡി.സി. സെന്റ് തോമസ് പള്ളിയുടെ മുന്‍ വികാരി അലക്‌സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ഭാര്യ പരേതയായ അന്നമ്മ അലക്‌സാണ്ടര്‍ അന്തരിച്ചു.മ… Read More
  • ബംഗലൂരു സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രം Story Dated: Monday, December 29, 2014 12:25ന്യുഡല്‍ഹി: ബംഗലൂരു ചര്‍ച്ച് സ്ട്രീറ്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. ഐ.ഇ.ഡി (ഇലക്‌ട്രോണിക് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച… Read More
  • മഹാഗണപതി ഹോമം മഹാഗണപതി ഹോമംPosted on: 29 Dec 2014 ടൊറാന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഹാഗണപതിഹോമം ജനവരി 1 ന് രാവിലെ 7 മണിക്ക് ക്ഷേത്രത്തില്‍ തന്ത്രി ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത… Read More
  • ചരമം-ചിന്നമ്മ പൗലോസ്‌ ചരമം-ചിന്നമ്മ പൗലോസ്‌Posted on: 29 Dec 2014 പെരുമ്പാവൂര്‍: കൊല്ലാര്‍മാലിയില്‍ പൗലോസിന്റെ ഭാര്യ ചിന്നമ്മ പൗലോസ് (67) അന്തരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂര്‍ മറ്റമന കുടുംബാംഗമാണ്.മക്കള്‍: ടോണി പോള്‍ (ന്യൂയോര്‍ക്ക്), ടോ… Read More
  • പി.സി.എഫ്.നേതൃത്വ പരിശീലന ക്യാമ്പ്‌ പി.സി.എഫ്.നേതൃത്വ പരിശീലന ക്യാമ്പ്‌Posted on: 29 Dec 2014 ജിദ്ദ: പി.സി.എഫ് ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്… Read More